വിശ്വനാഥാഷ്ടകം
| വിശ്വനാഥാഷ്ടകം (അഷ്ടകം) |
ഗംഗാ തരംഗ രമണീയ ജടാ കലാപം
ഗൗരീ നിരന്തര വിഭൂഷിത വാമ ഭാഗം
നാരായണ പ്രിയമനംഗ മദാപഹാരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം '൧'
വാചാമഗോചരമനേക ഗുണ സ്വരൂപം
വാഗീശ വിഷ്ണു സുര സേവിത പാദ പീഠം
വാമേണ വിഗ്രഹ വരേണ കളത്രവന്തം
വാരാണസീ പുരപതിം ഭജ വിശ്വനാഥം '൨'
ഭൂതാധിപം ഭുജഗ ഭൂഷണ ഭൂഷിതാംഗം
വ്യാഘ്രാജിനാംബരധരം, ജടിലം, ത്രിനേത്രം
പാശാംകുശാഭയ വരപ്രദ ശൂലപാണിം
വാരാണസീ പുരപതിം ഭജ വിശ്വനാഥം '൩'
ശീതാംശു ശോഭിത കിരീട വിരാജമാനം
ഫാലേക്ഷണാനല വിശോഷിത പംചബാണം
നാഗാധിപാ രചിത ഭാസുര കർണ പൂരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം '൪'
പഞ്ചാനനം ദുരിത മത്ത മതംഗജാനാം
നാഗാന്തകം തനുജ പുംഗവ പന്നാഗാനാം
ദാവാനലം മരണ ശോക ജരാടവീനാം
വാരാണസീ പുരപതിം ഭജ വിശ്വനാഥം '൫'
തേജോമയം സഗുണ നിർഗുണമദ്വിതീയം
ആനന്ദ കന്ദമപരാജിത മപ്രമേയം
നാഗാത്മകം സകല നിഷ്കളമാത്മ രൂപം
വാരാണസീ പുരപതിം ഭജ വിശ്വനാഥം '൬'
ആശാം വിഹായ പരിഹൃത്യ പരസ്യ നിന്ദാമ്
പാപേ രതിം ച സുനിവാര്യ മനസ്സമാധൗ
ആധായ ഹൃത്കമല മധ്യഗതം പരേശം
വാരാണസീ പുരപതിം ഭജ വിശ്വനാഥം '൭'
രാഗാദി ദോഷ രഹിതം സ്വജനാനുരാഗം
വൈരാഗ്യ ശാന്തി നിലയം ഗിരിജാ സഹായം
മാധുര്യ ധൈര്യ സുഭഗം ഗരളാഭിരാമം
വാരാണസീ പുരപതിം ഭജ വിശ്വനാഥം '൮'
വാരാണസീ പുര പതേ സ്തവനം ശിവസ്യ
വ്യാഖ്യാതം അഷ്ടകമിദം പഠതേ മനുഷ്യ
വിദ്യാം ശ്രിയം വിപുല സൗഖ്യമനന്ത കീർതിം
വാരാണസീ പുരപതിം ഭജ വിശ്വനാഥം
വിശ്വനാഥാഷ്ടകമിദം പുണ്യം യഃ പഠേഃ ശിവ സന്നിധൗ
ശിവലോകമവാപ്നോതി ശിവേനസഹ മോദതേ