വിക്കിഗ്രന്ഥശാല സംവാദം:വിക്കിപദ്ധതി/പുസ്തകപ്പട്ടിക

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(വിക്കിഗ്രന്ഥശാല സംവാദം:വിക്കിപദ്ധതി/list എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എ.ആറിന്റെ സംസ്കൃതരചനകളുടെ ലിസ്റ്റ് ഇവിടെ ഇടേണ്ടതുണ്ടോ? നമുക്ക് മലയാളം മാത്രം പോരേ? --Vssun 18:31, 7 ഒക്ടോബർ 2011 (UTC)[മറുപടി]

നമുക്ക് മലയാളം മാത്രം മതി. സംസ്കൃതം ചെയ്യാൻ അവിടെ വിക്കിസോഴ്സ് ഉണ്ടല്ലോ. ഇതിലെ എല്ലാം വിക്കിപീഡിയയിൽ നിന്ന് ശേഖരിച്ചവയാണ്. ശരിക്ക് വായിച്ച് നോക്കിയിട്ട് പോലുമില്ല എന്ന് പറയാം. പകർപ്പാവകാശം കഴിഞ്ഞ പുസ്തകങ്ങളുടെ പട്ടിക കിട്ടിയാൽ കൊള്ളാം എന്ന് ഒരാൾ പറഞ്ഞപ്പോൾ വേഗമൊരുതാൾ തട്ടിക്കൂട്ടിയതാണ്. കൂടുതൽ വികസിപ്പിക്കേണ്ടിയിരിക്കുന്നു. --മനോജ്‌ .കെ 18:35, 7 ഒക്ടോബർ 2011 (UTC)[മറുപടി]