Jump to content

വിക്കിഗ്രന്ഥശാല:വിക്കിപദ്ധതി/അറബിമലയാളം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(വിക്കിഗ്രന്ഥശാല:Arabimalayalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം വിക്കിഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അറബി മലയാളപുസ്തകങ്ങളുടെ ഡിജിറ്റൈലൈസേഷനായി ഒരു വിക്കിപദ്ധതി ആരംഭിക്കുന്നു. രേഖകളുടെ കണ്ടെത്തലും പുസ്തകങ്ങളുടെ സ്കാനിങ്ങും, താളുകൾ അറബിമലയാളത്തിൽ എൻകോഡ് ചെയ്യൽ, ടൈപ്പ് ചെയ്യാനുള്ള കീബോഡിന്റെ മാനകീകരണം, അറബിമലയാളം വായിക്കാനായുള്ള ഫോണ്ടിന്റെ നിർമ്മാണം, മറ്റ് ലിങ്ങ്വസ്റ്റിക്സ്-ഭാഷാ റ്റൂളുകളുടെ സാധ്യതകൾ തുടങ്ങിയവയാണ് പ്രധാന അജണ്ടകൾ. ആവശ്യമായ ഡോക്യുമെന്റേഷന്റെയും ചർച്ചകളുടെയും ശേഷം ജനുവരി അവസനാത്തോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് ഒരു കൂടിയിപ്പും ആലോചിക്കുന്നുണ്ട്.

താല്പര്യമുള്ളവർ

[തിരുത്തുക]