വിക്കിഗ്രന്ഥശാല:വിക്കിപദ്ധതി/അറബിമലയാളം
ദൃശ്യരൂപം
മലയാളം വിക്കിഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അറബി മലയാളപുസ്തകങ്ങളുടെ ഡിജിറ്റൈലൈസേഷനായി ഒരു വിക്കിപദ്ധതി ആരംഭിക്കുന്നു. രേഖകളുടെ കണ്ടെത്തലും പുസ്തകങ്ങളുടെ സ്കാനിങ്ങും, താളുകൾ അറബിമലയാളത്തിൽ എൻകോഡ് ചെയ്യൽ, ടൈപ്പ് ചെയ്യാനുള്ള കീബോഡിന്റെ മാനകീകരണം, അറബിമലയാളം വായിക്കാനായുള്ള ഫോണ്ടിന്റെ നിർമ്മാണം, മറ്റ് ലിങ്ങ്വസ്റ്റിക്സ്-ഭാഷാ റ്റൂളുകളുടെ സാധ്യതകൾ തുടങ്ങിയവയാണ് പ്രധാന അജണ്ടകൾ. ആവശ്യമായ ഡോക്യുമെന്റേഷന്റെയും ചർച്ചകളുടെയും ശേഷം ജനുവരി അവസനാത്തോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് ഒരു കൂടിയിപ്പും ആലോചിക്കുന്നുണ്ട്.