വിക്കിഗ്രന്ഥശാല:വാർത്താപത്രിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താൾ നിർമ്മാണത്തിലാണ്. നിങ്ങളുടെ ആശയങ്ങൾ സംവാദം താളിൽ ചർച്ച ചെയ്യുക.

വിക്കിഗ്രന്ഥശാലയുമായി ബന്ധപ്പെട്ട വാർത്തകൾ, പദ്ധതി അറിയിപ്പുകൾ തുടങ്ങിയവ ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കാലോ ഉപയോക്താക്കൾക്കിടയിലേക്ക് എത്തിയ്ക്കാനായിട്ടുള്ള ഒരു സംരംഭമാണ് വാർത്താപത്രിക. ഗ്രന്ഥശാലയിലെ പ്രവർത്തിനങ്ങൾ അവലോകനം ചെയ്ത് രേഖപ്പെടുത്തുന്നതോടൊപ്പം മെയിലിങ്ങ് ലിസ്റ്റിലേക്കും ഉപയോക്താക്കളുടെ സംവാദം താളുകളിലേക്കും ഇത് എത്തിയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

വിക്കിഗ്രന്ഥശാല:വാർത്താപത്രിക/2013/ആഗസ്റ്റ്

വിക്കിഗ്രന്ഥശാല:വാർത്താപത്രിക/നിലവറ