വിക്കിഗ്രന്ഥശാല:കേരളസർവ്വകലാശാല-2022

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

2022 മാർച്ച് 7 മുതൽ 11 വരെ കേരള സർവ്വകലാശാലയിൽ വച്ചുനടന്ന മലയാളം കമ്പ്യൂട്ടിംഗ് ശില്പശാലയുടെ ഭാഗമായി വിക്കിഗ്രന്ഥശാല പരിചയപ്പെടുത്തി. കൊടിയവിരഹം, ഭാഷാശാസ്ത്രം എന്നീ രണ്ട് പുസ്തകങ്ങൾ സ്കാൻ ചെയ്ത് ചേർത്തു. ഈ പുസ്തകങ്ങളുടെ ഉള്ളടക്കം ചേർത്തു. ഈ ശില്പശാലയിൽ 32 പേർ പങ്കെടുത്തു. വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിനെ പ്രതിനിധീകരിച്ച് രൺജിത്ത് സിജി, മു‍ജീബ് റഹ്മാൻ, അമ്പാടി ആനന്ദ്, കണ്ണൻ വിഎം. എന്നിവർ ഈ ശില്പശാലയിൽ പങ്കെടുക്കുകയും വിക്കിഗ്രന്ഥശാലയിലേക്ക് ഉള്ളടക്കം ചേർക്കുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്തു.

പുസ്തകങ്ങൾ[തിരുത്തുക]

സംഘാടനം[തിരുത്തുക]

  • വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പ്
  • കേരള സർവ്വകലാശാല - അന്തർസർവ്വകലാശാല മലയാള ഭാഷാകേന്ദ്രം

പങ്കെടുക്കുന്നവർ[തിരുത്തുക]

Participants from the University[തിരുത്തുക]

Students from Kerala University.

മെറ്റാ താൾ[തിരുത്തുക]