Jump to content

വരൂ വരൂ മുന്നിൽ വനമാലി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നാടോടികൾ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളിൽ നിന്ന്

ആ. . . ആ. . ആ. . .
വരൂ വരൂ മുന്നിൽ വനമാലി - തവ
രാധയിതാ ആനന്ദഗീതയിതാ ഉടൻ
വരൂ വരൂ മുന്നിൽ വനമാലി

വിരഹമാർന്ന രാധയിതാ
രാധ കോർത്ത മാലയിതാ
വരൂ വരൂ മുന്നിൽ വനമാലി - തവ
രാധയിതാ ആനന്ദഗീതയിതാ ഉടൻ
വരൂ വരൂ മുന്നിൽ വനമാലി

പുത്തനായ മണിവേണുവിൽ
മുത്തമേകും മുരളീധരാ
വൃന്ദാവനചന്ദ്രനിതാ
മന്ദപവന ലീലയിതാ
വരൂ വരൂ മുന്നിൽ വനമാലി - തവ
രാധയിതാ ആനന്ദഗീതയിതാ ഉടൻ
വരൂ വരൂ മുന്നിൽ വനമാലി

"https://ml.wikisource.org/w/index.php?title=വരൂ_വരൂ_മുന്നിൽ_വനമാലി&oldid=218958" എന്ന താളിൽനിന്ന് ശേഖരിച്ചത്