ലിംഗാഷ്ടകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ലിംഗാഷ്ടകം (സ്തോത്രം)

രചന:ശങ്കരാചാര്യർ

ബ്രഹ്മമുരാരിസുരാർച്ചിതലിംഗം
നിർമ്മലഭാസിതശോഭിതലിംഗം
ജന്മജദുഃഖവിനാശകലിംഗം
തത്പ്രണമാമി സദാശിവലിംഗം
(1)

ദേവമുനിപ്രവരാർച്ചിതലിംഗം
കാമദഹം കരുണാകരലിംഗം
രാവണദർപ്പവിനാശകലിംഗം
തത്പ്രണമാമി സദാശിവലിംഗം
(2)

സർവസുഗന്ധസുലേപിതലിംഗം
ബുദ്ധിവിവർദ്ധന കാരണലിംഗം
സിദ്ധസുരാസുരവന്ദിതലിംഗം
തത്പ്രണമാമി സദാശിവലിംഗം
(3)

കനകമഹാമണിഭൂഷിതലിംഗം
ഫണിപതിവേഷ്ടിതശോഭിതലിംഗം
ദക്ഷസൂയജ്ഞവിനാശകലിംഗം
തത്പ്രണമാമി സദാശിവലിംഗം
(4)

കുങ്കുമചന്ദനലേപിതലിംഗം
പങ്കജഹാരസുശോഭിതലിംഗം
സഞ്ചിതപാപവിനാശനലിംഗം
തത്പ്രണമാമി സദാശിവലിംഗം
(5)

ദേവഗണിർച്ചിതസേവിതലിംഗം
ഭാവൈർഭക്തിഭിരേവ ച ലിംഗം
ദിനകരകോടി പ്രഭാകരലിംഗം
തത്പ്രണമാമി സദാശിവലിംഗം
(6)

അഷ്ടദലോപരി വേഷ്ടിതലിംഗം
സർവ്വ സമുദ്ഭവകാരണലിംഗം
അഷ്ടദരിദ്രവിനാശനലിംഗം
തത്പ്രണമാമി സദാശിവലിംഗം
(7)

സുരഗുരുസുരവരപൂജിതലിംഗം
സുരവനപുഷ്പസദാർച്ചിതലിംഗം
പരമപദം പരമാത്മകലിംഗം
തത്പ്രണമാമി സദാശിവലിംഗം
(8)


ഫലശ്രുതി-

ലിംഗാഷ്ടകമിദം പുണ്യം യഃ പഠേത് ശിവ സന്നിധൗ
ശിവലോകമവാപ്നോതി ശിവേന സഹമോദതേ

"https://ml.wikisource.org/w/index.php?title=ലിംഗാഷ്ടകം&oldid=214248" എന്ന താളിൽനിന്ന് ശേഖരിച്ചത്