Jump to content

ലക്ഷ്മീനൃസിംഹകരുണാരസസ്തോത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ലക്ഷ്മീനൃസിംഹകരുണാരസസ്തോത്രം

രചന:ശങ്കരാചാര്യർ

ശ്രീമത്പയോനിധിനികേതന ചക്രപാണേ
     ഭോഗീന്ദ്രഭോഗരമണിരഞ്ജിത പുണ്യമൂർതേ
യോഗീശ ശാശ്വത ശരണ്യഭവാബ്ധിപോത
     ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 1
ബ്രഹ്മേന്ദ്രരുദ്രമരുദർകകിരീടകോടി
     സംഘട്ടിതാംഘ്രികമലാമലകാന്തികാന്ത
ലക്ഷ്മീലസത്കുചസരോരുഹരാജഹംസ
     ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 2
സംസാരഘോരഗഹനേ ചരതോ മുരാരേ
     മാരോഗ്രഭീകരമൃഗപ്രവരാർദിതസ്യ
ആർതസ്യ മത്സരനിദാഘനിപീഡിതസ്യ
      ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 3
സംസാരകൂപമതിഘോരമഗാധമൂലം
      സമ്പ്രാപ്യ ദുഃഖശതസർപസമാകുലസ്യ
ദീനസ്യ ദേവ കൃപണാപദമാഗതസ്യ
      ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 4
സംസാരസാഗരവിശാലകരാലകാല-
     നക്രഗ്രഹഗ്രസനനിഗ്രഹവിഗ്രഹസ്യ
വ്യഗ്രസ്യ രാഗരസനോർമിനിപീഡിതസ്യ
      ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 5
സംസാരവൃക്ഷമഘബീജമനന്തകർമ-
     ശാഖാശതം കരണപത്രമനംഗപുഷ്പം
ആരുഹാ ദുഃഖഫലിതം പതതോ ദയാലോ
      ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 6
സംസാരസർപഘനവക്ത്രഭയോഗ്രതീവ്ര-
      ദംഷ്ട്രാകരാലവിഷദഗ്ധവിനഷ്ടമൂർതേഃ
നാഗാരിവാഹന സുധാബ്ധിനിവാസ ശൗരേ
       ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 7
സംസാരദാവദഹനാവദഭീകരോരു-
       ജ്വാലാവലീഭിരതിദഗ്ധതനൂരുഹസ്യ
ത്വത്പാദപദ്മസരസീശരണാഗതസ്യ
       ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 8
സംസാരജാലപതിതസ്യ ജഗന്നിവാസ
       സർവേന്ദ്രിയാർഥബഡിശാർഥഝഷോപമസ്യ
പ്രോത്ഖണ്ഡിതപ്രചുരതാലുകമസ്തകസ്യ
        ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 9
സംസാരഭീകരകരീന്ദ്രകരാഭിഗാത-
     നിഷ്പിഷ്ടമർമവപുഷഃ സകലാർഥിനാശ
പ്രാണപ്രയാണഭവഭീതിസമാകുലസ്യ
      ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 10
അന്ധസ്യ മേ ഹൃത്വിവേകമഹാധനസ്യ
     ചോരൈഃ പ്രഭോ ബലിഭിരിന്ദ്രിയനാമധേയൈഃ
മോഹാന്ധകൂപകുഹരേ വിനിപാതിതസ്യ
      ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 11
ബദ്ധ്വാ ഗലേ യമഭടാ ബഹുതർജയന്തഃ
     കർഷന്തി യത്ര ഭവപാശശതൈര്യുതം മാം
ഏകാകിനം പരവശം ചകിതം ദയാലോ
      ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 12
ലക്ഷ്മീപതേ കമലനാഭ സുരേശ വിഷ്ണോ
     വൈകുണ്ഠ കൃഷ്ണ മധുസൂദന പുഷ്കരാക്ഷ
ബ്രഹ്മണ്യ കേശവ ജനാർദന വാസുദേവ
      ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 13
ഏകേന ചക്രമപരേണ കരേണ ശംഖ-
     മന്യേന സിന്ധുതനയാമവലംബ്യ തിഷ്ഠൻ
വാമേ കരേണ വരദാഭയപദ്മചിഹ്നം
      ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 14
സംസാരസാഗരനിമജ്ജനമുഹ്യമാനം
      ദീനം വിലോകയ വിഭോ കരുണാനിധേ മാം
പ്രഹ്ലാദഖേദപരിഹാരപരാവതാര
      ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 15
പ്രഹ്ലാദ- നാരദ- പരാശര- പുണ്ഡരീക-
     വ്യാസാദി ഭഗവത്പുംഗവ ഹൃന്നിവാസ
ഭക്താനുരക്തപരിപാലനപാരിജാത
      ലക്ഷ്മീനൃസിംഹ മമ ദേഹി കരാവലംബം 16
ലക്ഷ്മീനൃസിംഹ ചരണാബ്ജമധുവ്രതേന
     സ്തോത്രം കൃതം ശുഭകരം ഭുവി ശങ്കരേണ
യേ തത്പഠന്തി മനുജാ ഹരിഭക്തിയുക്താ-
    സ്തേ യാന്തി തത്പദസരോജമഖണ്ഡരൂപം 17