Jump to content

രചയിതാവ്:ടി. ഭാസ്കരൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ടി. ഭാസ്കരൻ
(1929–2010)
ശ്രീനാരായണഗുരുദർശനങ്ങളുടെ പഠിതാവ് എന്ന നിലയിലാണ്‌ ഡോ. ടി. ഭാസ്കരൻ അറിയപ്പെടുന്നത്. സംസ്കൃതപണ്ഡിതൻ, അധ്യാപകൻ, വ്യാഖ്യാതാവ് എന്നീ നിലകളിലും ശ്രദ്ധേയൻ.

ടി. ഭാസ്കരന്റെ കൃതികൾ

[തിരുത്തുക]

കൃതികൾ

[തിരുത്തുക]
  • മഹർഷി ശ്രീനാരായണഗുരു
  • ഗുരുദർശനഗരിമ
  • ശ്രീനാരായണഗുരുവൈഖരി
  • ആശാന്റെ ആശാൻ
  • അറിയപ്പെടാത്ത ആശാൻ
  • കൃഷ്ണഗാഥാപഠനങ്ങൾ
  • ഭാരതീയകാ‍വ്യശാസ്ത്രം
  • ചെറുശ്ശേരി (ജീവചരിത്ര-പഠനം)
  • ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ (വിദ്യോതിനീവ്യാഖ്യാനം)
  • പ്രരോദനം (പ്രദ്യോതിനീവ്യാഖ്യാനം)
  • Malayalam Poetics - A Study with Special Reference to Krishnagatha (Research), 1978

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikisource.org/w/index.php?title=രചയിതാവ്:ടി._ഭാസ്കരൻ&oldid=76913" എന്ന താളിൽനിന്ന് ശേഖരിച്ചത്