രചയിതാവിന്റെ സംവാദം:ചങ്ങമ്പുഴ കൃഷ്ണപിള്ള

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ചങ്ങമ്പുഴയുടെ അസമാഹൃതരചനകള്‍[തിരുത്തുക]

ചങ്ങമ്പുഴയുടെ അസമാഹൃതരചനകള്‍ എന്ന ഒരു പ്രെഫിക്സ് അതിനു് കീഴില്‍ വരുന്ന കവിതകളുടെ തലക്കെട്ടിനു് വേണ്ട എന്ന് എന്റെ അഭിപ്രായം.

കവിതാസമാഹാരത്തിനു് അങ്ങനെ പ്രെഫിക്സ് ചെര്‍ക്കുന്നത് കുഴപ്പമില്ലെങ്കിലും (ഉദാ:സ്വരരാഗസുധ, നീറുന്ന തീച്ചൂള), പൊതുവെ കൃതിയുടെ പെര്‍ സബ് പെജല്ലാതെ ചെര്‍ക്കണം എന്നായിരുന്നു മുന്‍പുണ്ടായ സമവായം. അതനുസരിച്ച് കുമാരനാശാന്റെ കവിതകള്‍ ക്രമീകരിച്ചതുമാണു്.

ഈ താളില്‍, ചങ്ങമ്പുഴയുടെ അസമാഹൃതരചനകള്‍ എന്ന ഒരു വിഭാഗത്തിനു് കീഴില്‍ ഇത്തരം കവിതകള്‍ എല്ലാം കൂടെ ലിസ്റ്റ് ചെയ്താല്‍ മാത്രം മതിയാകും. ഒപ്പം ഇതിനു് ചേര്‍ന്ന ഒരു വര്‍ഗ്ഗവും നിര്‍മ്മിക്കാം.--Shijualex 13:56, 17 ജനുവരി 2010 (UTC)Reply[മറുപടി]