രചയിതാവിന്റെ സംവാദം:എൻ. കുമാരനാശാൻ

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സംവാദം:കുമാരനാശാന്‍ ഇവിടെ നടന്ന ചര്ച്ച.

എഴുത്തുകാരുടെ പേര് എഴുതേണ്ടത് എങ്ങനെയാണ്? ഇംഗ്ലീഷില്‍ Author എന്ന നെയിംസ്പേസ് (?) Wikisource_talk:Namespaces ഉപയോഗിച്ചുകാണുന്നുണ്ട്. അക്ഷരമാലാക്രമത്തിലുള്ള ലിസ്റ്റിംഗിന് ഈ രീതി ആവശ്യമുണ്ടെന്ന് തോന്നുന്നു (റിസര്‍ച്ചണം). അങ്ങനെയെങ്കില്‍ ഈ താളിന്‍റെ പേര് Author:കുമാരനാശാന്‍ എന്ന് നല്കുന്നതല്ലേ ഉചിതം. --സിദ്ധാര്‍ത്ഥന്‍ 08:28, 17 സെപ്റ്റംബര്‍ 2008 (UTC)

കൊള്ളാം പക്ഷെ ആ നേംസ്പേസിനു വേണ്ടി നമ്മള്‍ ബഗ് ലോഗ് ചെയ്യണം. ഇതു പോലെ വേരെ എന്തെലും വേണോ എന്നു നോക്കാമോ. എല്ലാം കൂടി ഒരുമിച്ചു ചെയ്യാം. ബഗ് ഫിക്സ് ചെയ്യാന്‍ അവര്‍ സാധാരണ കുറച്ച് സമയം എടുക്കാറുണ്ട്. എല്ലാം കൂടി ഒരുമിച്ചായാല്‍ നല്ലത്.

Authorനു വേണ്ടി നാലു നെംസ്പേസ് വേണം

  1. Author
  2. Author_talk
  3. Author-ന്റെ മലയാളം
  4. Author_talk-ന്റെ മലയാളം

--Shijualex 08:46, 17 സെപ്റ്റംബര്‍ 2008 (UTC)

Author എന്നതിന് മലയാളം രചയിതാവ് എന്ന് ഉപയോഗിക്കാമെന്ന് തോന്നുന്നു. ഗ്രന്ഥകാരന്‍ പറ്റില്ല. കാരണം ഇവിടെ ഗ്രന്ഥങ്ങള്‍ മാത്രമല്ലല്ലോ ഉള്ളത്. പിന്നെ എഴുത്തുകാരന്‍ എന്നിവയൊക്കെ ഉപയോഗിക്കുമ്പോള്‍ ലിംഗവ്യത്യാസം പ്രശ്നമാകുമെന്ന് തോന്നുന്നു. --സിദ്ധാര്‍ത്ഥന്‍ 08:55, 17 സെപ്റ്റംബര്‍ 2008 (UTC)

ഈ നെയിംസ്പേസുകളോടൊപ്പം ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഓരോ പേജിന്‍റെയും മുകളിലുള്ള ടാബുകള്‍ ലേഖനം, സംവാദം, മാറ്റിയെഴുതുക എന്നിങ്ങനെയാണല്ലോ. ഇവിടെ ലേഖനം എന്നുള്ള മാറ്റി രചന, താള്‍ എന്നോ മറ്റോ ആക്കേണ്ടതുണ്ട്. ഗ്രന്ഥശാലയില്‍ ലേഖനം മാത്രമല്ലല്ലോ ഉള്ളത്. മിക്കവയും ആരുടെയെങ്കിലും രചനകളല്ലേ. അതിനാല്‍ ആ പദമാണ് കൂടുതല്‍ അനുയോജ്യം.

പിന്നെയുള്ള ഒരു കാര്യം ലോഗോയുടേതാണ്. ഇതിനകം തന്നെ എന്ന ഫയല്‍ അപ്ലോഡ് ചെയ്തിട്ടുണ്ടല്ലോ. --സിദ്ധാര്‍ത്ഥന്‍ 16:12, 21 സെപ്റ്റംബര്‍ 2008 (UTC)