യമുനാഷ്ടകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
യമുനാഷ്ടകം

രചന:ശങ്കരാചാര്യർ


ശ്രീഃ യമുനാഷ്ടകം 1[തിരുത്തുക]

  
മുരാരികായകാളിമാലലാമവാരിധാരിണീ
തൃണീകൃതത്രിവിഷ്ടപാ ത്രിലോകശോകഹാരിണീ
മനോനുകൂലകൂലകുഞ്ജപുഞ്ജധൂതദുർമദാ
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ        1

 


മലാപഹാരിവാരിപൂരിഭൂരിമണ്ഡിതാമൃതാ
ഭൃശം പ്രവാതകപ്രപഞ്ചനാതിപണ്ഡിതാനിശാ
സുനന്ദനന്ദിനാംഗസംഗരാഗരഞ്ജിതാ ഹിതാ
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ        2

 


ലസത്തരംഗസംഗധൂതഭൂതജാതപാതകാ
നവീനമധുരീധുരീണഭക്തിജാതചാതകാ
തടാന്തവാസദാസംഹസസംവൃതാഹ്രികാമദാ
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ        3

 


വിഹാരരാസസ്വേദഭേദധീരതീരമാരുതാ
ഗതാ ഗിരാമഗോചരേ യദീയനീരചാരുതാ
പ്രവാഹസാഹചര്യപൂതമേദിനീനദീനദാ
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ        4

 


തരംഗസംഗസൈകതാന്തരാതിതം സദാസിതാ
ശരന്നിശാകരാംശുഭമഞ്ജുമഞ്ജരീ സഭാജിതാ
ഭവാർചനാപ്രചാരുണാംബുനാധുനാ വിശാരദാ
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ        5

 


ജലാന്തകേലികാരിചാരുരാധികാംഗരാഗിണീ
സ്വഭർതുരന്യദുർലഭാംഗതാംഗതാംശഭാഗിനീ
സ്വദത്തസുപ്തസപ്തസിന്ധുഭേദിനാതികോവിദാ
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ        6

 


ജലച്യുതാച്യുതാംഗരാഗലമ്പടാലിശാലിനീ
വിലോലരാധികാകചാന്തചമ്പകാലിമാലിനീ
സദാവഗാഹനാവതീർണഭർതൃഭൃത്യനാരദാ
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ        7

 


സദൈവ നന്ദിനന്ദകേലിശാലികുഞ്ജമഞ്ജുലാ
തടോത്ഥഫുല്ലമല്ലികാകദംബരേണുസൂജ്ജ്വലാ
ജലാവഗാഹിനാം നൃണാം ഭവാബ്ധിസിന്ധുപാരദാ
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ        8

 


ശ്രീഃ യമുനാഷ്ടകം 2[തിരുത്തുക]


കൃപാപാരാവാരാം തപനതനയാം താപശമനീം
മുരാരിപ്രേയസ്യാം ഭവഭയദവാം ഭക്തിവരദാം
വിയജ്ജ്വാലോന്മുക്താം ശ്രിയമപി സുഖാപ്തേഃ പരിദിനം
സദാ ധീരോ നൂനം ഭജതി യമുനാം നിത്യഫലദാം        1

 


മധുവനചാരിണി ഭാസ്കരവാഹിനി ജാഹ്നവിസംഗിനി സിന്ധുസുതേ
മധുരിപുഭൂഷണി മാധവതോഷിണി ഗോകുലഭീതിവിനാശകൃതേ
ജഗദഘമോചിനി മാനസദായിനി കേശവകേലിനിദാനഗതേ
ജയ യമുനേ ജയ ഭീതിനിവാരിണി സങ്കടനാശിനി പാവയ മാം        2

 


അയി മധുരേ മധുമോദവിലാസിനി ശൈലവിദാരിണി വേഗപരേ
പരിജനപാലിനി ദുഷ്ടനിഷൂദിനി വാഞ്ഛിതകാമവിലാസധരേ
വ്രജപുരവാസിജനാർജിതപാതകഹാരിണി വിശ്വജനോദ്ധരികേ
ജയ യമുനേ ജയ ഭീതിനിവാരിണി സങ്കടനാശിനി പാവയ മാം        3

 


അതിവിപദംബുധിമഗ്നജനം ഭവതാപശതാകുലമാനസകം
ഗതിമതിഹീനമശേഷഭയാകുലമാഗതപാദസരോജയുഗം
ഋണഭയഭീതിമനിഷ്കൃതിപാതകകോടിശതായുതപുഞ്ജതരം
ജയ യമുനേ ജയ ഭീതിനിവാരിണി സങ്കടനാശിനി പാവയ മാം        4

 


നവജലദദ്യുതികോടിലസത്തനുഹേമഭയാഭരരഞ്ജിതകേ
തഡിദവഹേലിപദാഞ്ചലചഞ്ചലശോഭിതപീതസുചേലധരേ
മണിമയഭൂഷണചിത്രപടാസനരഞ്ജിതഗഞ്ജിതഭാനുകരേ
ജയ യമുനേ ജയ ഭീതിനിവാരിണി സങ്കടനാശിനി പാവയ മാം        5

 


ശുഭപുലിനേ മധുമത്തയദൂദ്ഭവരാസമഹോത്സവകേലിഭരേ
ഉച്ചകുലാചലരാജിതമൗക്തികഹാരമയാഭരരോദസികേ
നവമണികോടികഭാസ്കരകഞ്ചുകിശോഭിതതാരകഹാരയുതേ
ജയ യമുനേ ജയ ഭീതിനിവാരിണി സങ്കടനാശിനി പാവയ മാം        6

 


കരിവരമൗക്തികനാസികഭൂഷണവാതചമത്കൃതചഞ്ചലകേ
മുഖകമലാമലസൗരഭചഞ്ചലമത്തമധുവ്രതലോചനികേ
മണിഗണകുണ്ഡലലോലപരിസ്ഫുരദാകുലഗണ്ഡയുഗാമലകേ
ജയ യമുനേ ജയ ഭീതിനിവാരിണി സങ്കടനാശിനി പാവയ മാം        7

 


കലരവനൂപുരഹേമമയാചിതപാദസരോരുഹസാരുണികേ
ധിമിധിമിധിമിധിമിതാലവിനോദിതമാനസമഞ്ജുലപാദഗതേ
തവ പദപങ്കജമാശ്രിതമാനവചിത്തസദാഖിലതാപഹരേ
ജയ യമുനേ ജയ ഭീതിനിവാരിണി സങ്കടനാശിനി പാവയ മാം        8

 


ഭവോത്താപാംഭോധൗ നിപതിതജനോ ദുർഗതിയുതോ
യദി സ്തൗതി പ്രാതഃ പ്രതിദിനമന്യാശ്രയതയാ
ഹയാഹ്രേഷൈഃ കാമം കരകുസുമപുഞ്ജൈ രവിസുതാം
സദാ ഭോക്താ ഭോഗാന്മരണസമയേ യാതി ഹരിതാം
 

"https://ml.wikisource.org/w/index.php?title=യമുനാഷ്ടകം&oldid=205013" എന്ന താളിൽനിന്ന് ശേഖരിച്ചത്