മായാ പഞ്ചകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മായാ പഞ്ചകം

രചന:ശങ്കരാചാര്യർ
അഞ്ചു ശ്ലോകങ്ങളിലൂടെ മായയുടെ സ്വാധീനവും, സ്വാമർത്ഥ്യവും മനസ്സിലാക്കിക്കാൻ ശ്രമിക്കുകയാണ്.

നിരുപമനിത്യ നിരംശകേƒപ്യഖണ്ഡേ
മയി ചിതി സർവ്വവികല്പനാദി ശൂന്യേ!
ഖടയ്തി ജഗദീശ ജീവഭേദം
ത്വ ഘടിത ഘടനാ പടീയസീ മായാ!        


ശ്രുതി നിഗമാന്ത ശോധകാനപ്യഹഹ
ധനാദി നിദർശനേന സദ്യഃ
കലുഷയതി ചതുഷ് പദാദ്യഭിന്നാ-
ന ഘടിത ഘടനാ പടീയസീ മായ        

സുഖ ചിദഘണ്ഡ വിബോധ മദ്വിതീയം
വിയദനലാദി വിനിർമ്മിതേ നിയോജ്യ
ഭരമയതി ഭവസാഗരേ നിതാന്തം
ത്വ ഘടിത ഘടനാ പടീയസീ മായാ        


അപഗത ഗുണവർണ്ണ ജാതിഭേദേ
സുഖ ചിതി വിപ്രവിഡാദ്യഹകൃതിം ച
സ്ഫുടൗഅതി സുതദാരഗേഹമോയം
ത്വ ഘടിത ഘടനാ പടീയസീ മായാ        


വിധി ഹരി ഹര ഭേദമപ്യഖണ്ഡേ
ബത വിരചയ്യ ബുധാനപി പ്രകാമം
ഭ്രമയതി ഹരിഹര ഭേദ, ഭവാൻ
അഘടിത ഘടനാ പടീയസീ മായാ        

"https://ml.wikisource.org/w/index.php?title=മായാ_പഞ്ചകം&oldid=60431" എന്ന താളിൽനിന്ന് ശേഖരിച്ചത്