മഹാ മൃത്യുഞ്ജയ മന്ത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മഹാ മൃത്യുഞ്ജയ മന്ത്രം
മഹാ മൃത്യുഞ്ജയ മന്ത്രം
ഋഗ്‌വേദത്തിലെ ധാതു-മൂല-മന്ത്രത്തിൽ നിന്നുൽഭവിച്ചിട്ടുള്ള മൃത്യുഞ്ജയ മന്ത്രം. മരണഭയത്തിൽ നിന്നും രക്ഷനേടാൻ ഉപദേശിച്ചുവരുന്നത്.

ഓം ത്ര്യംബകം യജാമഹേ
സുഗന്ധീം പുഷ്ടിവർദ്ധനം
ഉർവാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയ മാഽമൃതാത്

"https://ml.wikisource.org/w/index.php?title=മഹാ_മൃത്യുഞ്ജയ_മന്ത്രം&oldid=140721" എന്ന താളിൽനിന്ന് ശേഖരിച്ചത്