ഫാത്തിമാ പ്രാർത്ഥന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(മരിച്ചവർക്കുവേണ്ടിയുള്ള ജപമാലയിലെ പ്രാർത്ഥന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1917ജൂലൈ 13നു പോർച്ചുഗലിലെ ഫാത്തിമയിൽ ജസീന്ത, ലൂസിയ, ഫ്രാൻസീസ് എന്നീ കുട്ടികൾക്ക് പരിശുദ്ധ ദൈവമാതാവു പ്രത്യക്ഷപ്പെട്ടു നൽകിയതായി വിശ്വസിക്കുന്നതിനാലാണ് ഈ പ്രാർത്ഥന ഫാത്തിമാപ്രാർത്ഥന എന്നറിയപ്പെടുന്നത്.[1]

ഫാത്തിമ പ്രാർത്ഥന താഴെ കൊടുക്കുന്നു.

ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ. നരകാഗ്നിയിൽനിന്നു ഞങ്ങളെ രക്ഷിക്കേണമേ. എല്ലാ ആത്മാക്കളെയും, പ്രത്യേകിച്ച്, അങ്ങേ കാരുണ്യം ഏറ്റവും കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കേണമേ, ആമേൻ.

അവലംബം[തിരുത്തുക]

  1. ഫാത്തിമയുടെ കഥ പേജ് നമ്പർ 67-68, ഗ്രന്ഥകാരൻ ടി. ദേവപ്രസാദ്, കാർമ്മൽ ഇന്റർനാഷണൽ പബ്ലിഷിംഗ്ഹൌസ് തിരുവനന്തപുരം

<< തിരിച്ചു ജപമാലയിലേക്ക്

"https://ml.wikisource.org/w/index.php?title=ഫാത്തിമാ_പ്രാർത്ഥന&oldid=153813" എന്ന താളിൽനിന്ന് ശേഖരിച്ചത്