Jump to content

മനുജാ നീ മറക്കരുതേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മനുജാ നീ മറക്കരുതേ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

മനുജാ നീ മറക്കരുതേ
മന്നവൻ തൻ ഉപകാരങ്ങൾ
മന്നവൻ തൻ ഉപകാരങ്ങൾ
മന്നിൻ സുഖ സൗകൎയ്യങ്ങൾ
മറഞ്ഞീടും ഞൊടിയിടയിൽ
മന്നിൻ സുഖ സൗകൎയ്യങ്ങൾ
മറഞ്ഞീടും ഞൊടിയിടയിൽ
മറഞ്ഞീടും ഞൊടിയിടയിൽ
മനുജാ നീ മറക്കരുതേ!

ചരണം

ദരിദ്രനെ കുപ്പയിൽ നിന്നുയൎത്തി
ജനത്തിലെ ശ്രേഷ്ഠരോടിരുത്തി
ദരിദ്രനെ കുപ്പയിൽ നിന്നുയൎത്തി
ജനത്തിലെ ശ്രേഷ്ഠരോടിരുത്തി
മൃഷ്ഠാന ഭോജനം തന്നു പോഷിപ്പിച്ച
മൃഷ്ഠാന ഭോജനം തന്നു പോഷിപ്പിച്ച
അവൻ ദയ എത്രയോ ശേഷ്ഠം

പല്ലവി

മനുജാ നീ മറക്കരുതേ
മന്നവൻ തൻ ഉപകാരങ്ങൾ
മന്നവൻ തൻ ഉപകാരങ്ങൾ
മന്നിൻ സുഖ സൗകൎയ്യങ്ങൾ
മറഞ്ഞീടും ഞൊടിയിടയിൽ
മറഞ്ഞീടും ഞൊടിയിടയിൽ
മനുജാ നീ മറക്കരുതേ!

ചരണം
സാത്താൻ താൻ അടിമയിൽ നിന്നും
രക്ഷിച്ചു താൻ സുതരാക്കി
സാത്താൻ താൻ അടിമയിൽ നിന്നും
രക്ഷിച്ചു താൻ സുതരാക്കി
രാജാകീയ പുരോഹിതരാക്കിയ
രാജാകീയ പുരോഹിതരാക്കിയ
തൻ സ്നേഹം എത്രയോ ശ്രേഷ്ഠം

പല്ലവി

മനുജാ നീ മറക്കരുതേ
മന്നവൻ തൻ ഉപകാരങ്ങൾ
മന്നവൻ തൻ ഉപകാരങ്ങൾ
മന്നിൻ സുഖ സൗകൎയ്യങ്ങൾ
മറഞ്ഞീടും ഞൊടിയിടയിൽ
മന്നിൽ സുഖ സൗകൎയ്യങ്ങൾ
മറഞ്ഞീടും ഞൊടിയിടയിൽ
മറഞ്ഞീടും ഞൊടിയിടയിൽ
മനുജാ നീ മറക്കരുതേ!

"https://ml.wikisource.org/w/index.php?title=മനുജാ_നീ_മറക്കരുതേ&oldid=217746" എന്ന താളിൽനിന്ന് ശേഖരിച്ചത്