ബാലശിക്ഷയ്ക്കലട്ടുന്നു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ബാലശിക്ഷയ്ക്കലട്ടുന്നു

രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ആശാൻ കാശ് ചോദിച്ചത് വീട്ടിൽ വന്നു അച്ഛനോടു പറഞ്ഞപ്പോൾ, തമ്പുരാൻ തന്റെ മകളുടെ അശാനോട് പറയാൻ എഴുതികൊടുത്തു വിട്ട കാവ്യശകലം.[1]

ബാലശിക്ഷക്കലട്ടുന്നൂ
   ബാലപുത്രി സരസ്വതി
അലട്ടു തീർത്തു വിട്ടേക്കൂ
   വിലപിന്നെത്തരാമെടോ?

അവലംബങ്ങൾ[തിരുത്തുക]

  1. രചനാവൈഭവത്തിന്റെ തമ്പുരാന്റെ 150-ാം ജന്മദിനം നാളെ ജി. വേണുഗോപാൽ മാതൃഭൂമി, 2014