ബാലകാണ്ഡം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ശ്രീരാമോദന്തം

ബാലകാണ്ഡം

ശ്രീപതീം പ്രണിപത്യാഹം ശ്രീവത്സാങ്കിതവക്ഷസം
ശ്രീരാമോദന്തമാഖ്യാസ്യേ ശ്രീവാല്മീകിപ്രകീർത്തിതം

1

പുരാ വിശ്രവസഃപുത്രോ രാവണോനാമ രാക്ഷസഃ
ആസീദസ്യാനുജൌചാസ്താം കുംഭകർണ്ണ വിഭീഷണൗ

2

തേതു തീവ്രേണ തപസാ പ്രത്യക്ഷീകൃത്യവേധസം
വവ്രിരേ ച വരാൻ ഇഷ്ടാൻ അസ്മാദാശ്രിതവത്സലാത്

3

രാവണോ മാനുഷാദന്യൈ അവധ്യത്ത്വംതഥാനുജഃ
നിർദേവത്വേച്ഛയാ നിദ്രാം കുംഭകർണ്ണോവൃണീതച

4


വിഭീഷണോ വിഷ്ണുഭക്തിം വവ്രേസത്വഗുണാന്വിതഃ
തേഭ്യഏതാൻ വരാൻ ദത്ത്വാ തത്രൈവാന്തർദ്ദധേ പ്രഭു

5

രാവണാസ്തു തതോ ഗത്വാ രണേജിത്വാധനാധിപം
ലങ്കാപുരിംപുഷ്പകം ച ഹ്രത്വാ തത്രാവസത് സുഖം

6

യാതുധാനാസ്തതഃ സർവ്വേ രസാതലനിവാസിനഃ
ദശാനനംസമാശ്രിത്യ ലങ്കാം ച സുഖമാവസൻ.

7

മണ്ഡോദരീം മയസുതാം പരിണീയദശാനനഃ
തസ്യാമുദ്പാദയാമാസ മേഘനാഥാഹ്വയം സുതം

8

രസാം രസതലാം ചൈവ വിജിത്യസതു രാവണഃ
ലോകാനാക്രമയാൻ സർവ്വാൻ ജഹാര ച വിലാസിനീഃ

9

ദൂഷയൻ വൈദികം കർമ്മ ദ്വിജാനർദയതിസ്മ സഃ
ആത്മജേനതതോ യുദ്ധേ വാസവം ചാപ്യ പീഡയത്.

10

തദീയ തരു രത്നാനി പുനരാനായ്യ്യ കിങ്കരൈഃ
സ്ഥാപയിത്വാതു ലങ്കായാം അവസച്ച ചിരായ സഃ

11

തതസ്തസ്മിന്നവസരെ വിധാതാരം ദി വൗകസഃ
ഉപഗമ്യോചിരെ സർവ്വം രാവണസ്യ വിചേഷ്ടിതം

12

തദാകർണ്ണ്യ സുരൈഃ സാകം പ്രാപ്യ ദുഗ്ദ്ധൊ ദധേ സ്തടം
തുഷ്ടാവ ച ഹൃഷീകേശം വിധാതാ വിവിധൈഃ സ്തവൈഃ

13

ആവിർഭൂയാഥദൈത്യാരി പപ്രച്ഛ ച പിതാമഹം
കിമർത്ഥമാഗതോഽസി ത്വം സാകം ദേവഗണൈരിതി

14

തതോ ദശാനനാത്പീഡാം അജസ്തസ്മൈ ന്യവേദയത്
തച്ഛൃത്ത്വോവാച ധാതാരം ഹർഷയൻ വിഷ്ടരശ്രവാഃ

15

അലം ഭയേനാത്മയോനെ ഗച്ഛദേവഗണൈഃ സഹ
അഹം ദാശരഥിർ ഭൂത്വാ ഹനിഷ്യാമി ദശാനനം

16

ആത്മാംശൈശ്ച സുരാഃ സർവ്വേ ഭൂമൗ വാനര രൂപിണഃ
ജായേരൻ മമ സാഹായ്യ്യം കർത്തും രാവണ നിഗ്രഹെഃ

17

ഏവമുക്ത്വാ വിധാതാരം തത്രൈവാന്തർ ദധേ പ്രഭുഃ
പത്മയോനിസ്തു ഗീർവാണൈഃ സമം പ്രായാത് പ്രഹൃഷ്ടധീ.

18

ആജീജനത്തതോ ശക്രോ ബാലിനം നാമ വാനരം
സുഗ്രീവം അപി മാർത്താണ്ഡോ ഹനൂമന്തം ച മാരുതഃ

19

പുരൈവ ജനയാമാസ ജാംബവന്തം ച പദ്മജഃ
ഏവമന്യേ ച വിബുധാഃ കപീനജനയൻ ബഹൂൻ

20

തതോ വാനരസംഗാനാം ബാലീപരിവൃഢേഽഭവത്
അമീഭിരഖിലൈസ്സാകം കിഷ്കിന്ദാമന്യുവാസ ച

21

ആസീദ്ദശരഥോ നാമ സൂര്യവംശോഽഥ പാർഥിവഃ
ഭാര്യാസ്തിസ്ത്രോഽപി ലബ്ധ്വാസൗ താസു ലേഭേ ന സന്തതിം

22

തതഃ സുമന്ത്രവചനാത് ഋഷ്യശൃംഗം സ ഭൂപതിഃ
ആനീയ പുത്രകാമേഷ്ടി മാരേഭേ സ പുരോഹിത

23

അഥാഗ്നേരൂത്ഥിതഃ കശ്ചിത ഗൃഹീത്വാ പായസം ചരും
ഏതത്പ്രശായ പത്നീസ്ത്വം ഇത്യുക്ത്വാഽദാന്നൃപായ സഃ

24

തദ്ഗൃഹീത്വാ തദൈവാസൗ പത്നിഃ പ്രശായദുത്സുകഃ
താശ്ച തത്പ്രാശാനാദേവ നൃപാദ്ഗർഭമധാരയൻ.

25

പൂർണ കാലേഽഥ കൗസല്യ സജ്ജനാംഭോജ ഭാസ്കരം
അജീജനദ്രാമചന്ദ്രം കൈകേയി ഭരതം തഥാ

26

തതോ ലക്ഷ്മണശത്രുഘ്നൗ സുമിത്രജീജനത്സുതൗ
അകാരയത്പിതാ തേഷാം ജാതകമാർദികം ദ്വിജൗ

27

തതോ വവൃധിരേഽന്യോന്യം സ്നിഗ്ധാശ്ചത്വാര ഏവ തേ
സകലാസു ച വിദ്യാസു നൈപുണ്യമഭിലേഭിരേ

28

തതഃ കഥാചിദാഗത്യ വിശ്വാമിത്രോ മഹാമുനിഃ
യയാചേ യജ്ഞരക്ഷാർത്ഥം രാമം ശക്തിധരോപമം

29

വസിഷ്ഠവചനാദ്രാമം ലക്ഷ്മണേന സമന്വിതം
കൃച്ഛേണ നൃപതിസ്തസ്യ കൗശികസ്യ കരേ ദദൗ

30

തൗ ഗൃഹീത്വ തതോ ഗച്ഛൻ ബലാമതിബലാം തഥാ
അസ്ത്രാണി ച സമഗ്രാണി താഭ്യാമുപദിദേശ സഃ.

31

ഗച്ഛൻസഹാനുജോ രാമഃ കൗശികേന പ്രജോധിതഃ
താടകാമവധീദ്ധമാൻ ലോകപീഡനതത്പരാം

32

തതഃ സിദ്ധാശ്രമം പ്രാപ്യ കൗശികഃ സഹരാഘവഃ
അധ്വരം ച സമാരേഭേ രാക്ഷസാശ്ചസമാഗനം

33

രാഘവസ്തു തതോഽസ്ത്രേണ ക്ഷിത്വാമാരീചമർണവേ
സുബാഹുപ്രമുഖാൻ ഹത്വാ യജ്ഞം ചാപാലയന്മുനേഃ

34

കൗശികേന തതോ രാമോ നീയമീനഃ സഹാനുജഃ
അഹല്യാശാപനിർമോക്ഷം കൃത്വാ സംപ്രാപ്യ മൈഥിലീം

35

ജനകേനാർചിതോ രാമഃ കൌശികേന പ്രചോദിതഃ
സീതാനിമിത്തമാനീതം ബഭഞ്ജ ധനുരൈശ്വരം

36

തതോ ദശരഥം ദൂതൈഃ ആനായ്യ മിഥിലാധിപഃ
രാമാദിഭ്യസ്തത്സുതേഭ്യഃ സീതാദ്യാഃ കന്യകാ ദദൌ

37

തതോ ഗുരുനിയോഗേന കൃതോദ്വാഹഃ സഹാനുജഃ
രാഘവോ നിര്യയൌ തേന ജനകേനോരുമാനിതഃ

38

തദാകർണ്യ ധനുർഭംഗം ആയാന്തം രോഷഭീഷണം
വിജിത്യ ഭാർഗവം രാമം അയോദ്ധ്യാം പ്രാപ രാഘവഃ

39

തതഃ സർവജനാനന്ദം കുർവണിശ്ചേഷ്ടിതൈഃ സ്വകൈഃ
താമധ്യുവാസ കാകുത്സ്ഥഃ സീതായാ സഹിതഃ സുഖം

40

ഇതി ശ്രീരാമോദന്തേ ബാലകാണ്ഡഃ സമാപ്തഃ

"https://ml.wikisource.org/w/index.php?title=ബാലകാണ്ഡം&oldid=215664" എന്ന താളിൽനിന്ന് ശേഖരിച്ചത്