Jump to content

ഫലകത്തിന്റെ സംവാദം:രാമായണം ബാലകാണ്ഡം

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഈ ഫലകം വെര്‍ട്ടിക്കല്‍ ആയി ചെയ്യുന്നതാവും നല്ലത്. കൃതിയുമായി വളരെയധികം ബന്ധമുള്ള ഫലകങ്ങള്‍ ഒക്കെ അങ്ങനെ ചെയ്യുന്നതാണു നല്ലത്. ഉദാഹരണത്തിനു {{കുമാരനാശാന്‍}} എന്ന ഫലകം കാണുക. --Shijualex 05:28, 20 ഓഗസ്റ്റ്‌ 2008 (UTC)

രാമായണത്തിലെ കാണ്ഡങ്ങള്‍ വെര്‍ട്ടിക്കലായി ചെയ്യാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് ഇംഗ്ലീഷ് വിക്കിസോഴ്സ് നോക്കിയപ്പോള്‍ header ഫലകം കണ്ടത്. ഏതായാലും എല്ലാം ഒന്നുകൂടി പരിശോധിച്ചശേഷം മാറ്റങ്ങള്‍ വരുത്താം എന്നുതോന്നുന്നു. --Sidharthan 05:46, 20 ഓഗസ്റ്റ്‌ 2008 (UTC)

മാറ്റിയിട്ടുണ്ട് --Sidharthan 07:23, 24 ഓഗസ്റ്റ്‌ 2008 (UTC)

ഫലകം:രാമായണം ബാലകാണ്ഡം എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക