ഫലകം:SIC/വിവരണം
ദൃശ്യരൂപം
< ഫലകം:SIC
(ഫലകം:SIC/doc എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)ഉദ്ദേശ്യം
[തിരുത്തുക]ഒരു അച്ചടിച്ച പ്രതിയിലെ അതേ അക്ഷരത്തെറ്റ് കൃതിയിലും ഉണ്ടെന്നു സൂചിപ്പിക്കാനാണ് {{SIC}} ഉപയോഗിക്കുന്നത്. ഇത് തെറ്റുതിരുത്തൽ വായനനടത്തി അക്ഷരത്തെറ്റുകൾ നീക്കം ചെയ്യാനുദ്ദേശിക്കുന്നവരുടെ പ്രയാസത്തെയും പ്രയത്നത്തെയും ലഘൂകരിക്കാനുദ്ദേശിച്ചുള്ളതാണ്.
ഇതുപയോഗിക്കുന്നത് ഒരു അക്ഷരത്തെറ്റിനെ ചൂണ്ടിക്കാണിക്കാൻ മാത്രമായിരിക്കണം. ഉപയോക്താവിന് മനസ്സിലാകാത്ത വാക്കുകളോ ലിപിവത്യാസമോ സൂചിപ്പിക്കാൻ ഇതുപയോഗിക്കരുത്. അങ്ങനെയുള്ള ഉപയോഗം ഈ ഫലകത്തിന്റെ ഉദ്ദേശ്യമല്ല.
ദൃശ്യ രൂപം
[തിരുത്തുക]ഒരു വാക്കിനെ അടിവരയിട്ടു കാണിക്കുകയും അതിന്റെ അനുബന്ധമായി ആ വാക്കിന്റെ ശരിയായ രൂപവും ഈ ഫലകം കാണിക്കും.
ഉപയോഗം
[തിരുത്തുക]- രണ്ടു ചരങ്ങളുടെ ഉപയോഗം
- ഒന്നാമത്തെ ചരം അക്ഷരത്തെറ്റുള്ള അച്ചടിപ്പിശക്.
- രണ്ടാമത്തെ ചരം അച്ചടിപ്പിശകുള്ള വാക്കിനു പകരം വരേണ്ടുന്ന ശരിയായ രൂപം.
സംശയമുള്ള വാക്കിനെ വേർതിരിച്ചു വെയ്ക്കാനാണ് നാം ഇതുപയോഗിക്കുന്നത്
{{SIC|അച്ചടിപ്പിശക്|ശരിയായരൂപം}}
- ദൃശ്യ രൂപം: അച്ചടിപ്പിശക് ← മുഴുവൻ ദൃശ്യരൂപം കാണുവാൻ കർസർ വാക്കിന്റെ മുകളിലൂടെ കൊണ്ടുപോകുക
{{SIC|അച്ചടിപ്പിശക്|}}
- ദൃശ്യ രൂപം: അച്ചടിപ്പിശക് ←മുഴുവൻ ദൃശ്യരൂപം കാണുവാൻ കർസർ വാക്കിന്റെ മുകളിലൂടെ കൊണ്ടുപോകുക
തെറ്റായ ഉപയോഗം
[തിരുത്തുക]- ചരങ്ങളില്ലാതെ
{{SIC}}
- ദൃശ്യ രൂപം: {{{1}}} ← മുഴുവൻ ദൃശ്യരൂപം കാണുവാൻ കർസർ വാക്കിന്റെ മുകളിലൂടെ കൊണ്ടുപോകുക
- ഒരു ചരം മാത്രം
{{SIC|tഅച്ചടിപ്പിശക്}}
- ദൃശ്യ രൂപം: അച്ചടിപ്പിശക് ← മുഴുവൻ ദൃശ്യരൂപം കാണുവാൻ കർസർ വാക്കിന്റെ മുകളിലൂടെ കൊണ്ടുപോകുക
ഇതും കാണുക
[തിരുത്തുക]- {{popup note}} — ഇതിനെ അടിസ്ഥാനമാക്കിയാണ് {{SIC}} പ്രവർത്തിക്കുന്നത്.