Jump to content

ഫലകം:Prettyurl/വിവരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

എന്താണ്‌ ഇംഗ്ലീഷ് വിലാസം: മലയാളം വിക്കിപീഡിയയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് യു.ആർ.എൽ ആയി ക്രമീകരിച്ചിരിക്കുന്നതാണ്‌ ഇംഗ്ലീഷ് വിലാസം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാൻ, പ്രദർശിപ്പിക്കുക എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ദൃശ്യമാകുന്ന URL -ൽ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതിൽ ഞെക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം.

ഉപയോഗക്രമം

[തിരുത്തുക]
"പരീക്ഷണങ്ങൾ നടത്താൻ ഫലകം:Prettyurl/പരീക്ഷണം എന്നതാൾ ഉപയോഗിക്കുക, പ്രസ്തുത പരീക്ഷണം എഴുത്തുകളരിയിലോ മറ്റോ ഉപയോഗിച്ചു നോക്കാൻ {{Prettyurl/പരീക്ഷണം|EnglishAddress}} എന്ന രീതിയിൽ കൊടുത്താൽ മതിയാവും "

വിശദീകരണം

[തിരുത്തുക]

വളരെ ലളിതമായി പറഞ്ഞാൽ നിങ്ങൾ വായിക്കുന്ന ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള URL ആണ് ഇംഗ്ലീഷ് വിലാസം .

എന്താണ് ഇതിന്റെ ഉപയോഗം?

നിലവിൽ ലേഖനത്തിന്റെ പ്രധാന URL ഇന്റർനെറ്റിലോ ഇ-മെയിലിലോ അയക്കുമ്പോൾ ചിലപ്പോൾ ആ URL തെറ്റായി പോകാറുണ്ട്. ആ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് ഈ ഇംഗ്ലീഷ് വിലാസം URL.

ഒരു ഉദാഹരണം വഴി വിശദീകരിക്കാമോ?

മലയാളം വിക്കിപീഡിയയിലെ “തിരുവനന്തപുരം“ എന്ന ലേഖനം നിങ്ങൾ വായിക്കുന്നു എന്നിരിക്കട്ടെ. ഈ ലേഖനം നിങ്ങൾക്ക് നിങ്ങളുടെ ഒരു ബ്ലോഗ്ഗിലോ ഏതെങ്കിലും വെബ്ബ് പേജിൽ ഇടുകയോ അതുമല്ലെങ്കിൽ നിങ്ങളുടെ ഒരു സുഹൃത്തിനു ഇ-മെയിൽ ആയി അയച്ചു കൊടുക്കണം എന്നോ ഇരിക്കട്ടെ. സാധാരണ നമ്മൾ ചെയ്യുന്നത് ബ്രൌസർ വിൻഡോയിൽ പോയി അവിടെ നിന്ന് ലിങ്ക് കോപ്പി ചെയ്യുകയാണ് ചെയ്യുന്നത്. പ്രസ്തുത ലേഖനത്തിൻറെ URL http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82" എന്നാണ്. ഇത് കാണുന്ന ആർക്കും ഇതു ഏതു ലേഖനത്തിന്റെ URL ആണെന്ന് മനസ്സിലാകില്ല. മാത്രമല്ല പകർത്തി ഉപയോഗിക്കുമ്പോൾ ഈ URL ചിലപ്പോൾ പ്രവർത്തിക്കാതിരിക്കാനും സാധ്യതയുണ്ട്. അതിനു പകരം http://ml.wikipedia.org/wiki/Trivandrum എന്ന URL ആകുമ്പോൾ എല്ലാവർക്കും പെട്ടെന്ന് ലേഖനം ഏതാണെന്ന് മനസ്സിലാക്കാനും പകർത്താനും സാധിക്കും. ഇതു തന്നെയാണ് ഈ കുറുക്കുവഴി URL.

ഈ ഇംഗ്ലീഷ് വിലാസം URL എങ്ങനെയാണ് കോപ്പി ചെയ്യുന്നത്?

പ്രദർശിപ്പിക്കുക എന്ന ലിങ്കിൽ ഞെക്കുമ്പോൾ ഒരു വെബ് യു.ആർ.എൽ കാണാവുന്നതാണ്‌. ഇന്റെർനെറ്റ് എക്സ്പ്ലോററിൽ Right click ചെയ്ത് Copy this Short cut എന്നതു ഞെക്കിയാൽ ‍ നിങ്ങൾക്ക് ഇതു പകർത്താം. മോസില്ല ഫയർഫോക്സ്, നെറ്റ്സ്കേപ് നാവിഗേറ്റർ എന്നിവയിൽ ഇതിനു സമാനമായ Copy Link Location, ഓപറയിൽ Copy Link Address, സഫാരിയിൽ Copy Link എന്ന മെനു ഐറ്റവും ഞെക്കിയാൽ ലിങ്ക് പകർത്താവുന്നതാണ്

  • ഉപയോഗക്രമം: {{prettyurl | ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന നാമം(റീഡിറക്റ്റ് ഉള്ളത്) കൊടുക്കുക }}
  • ഉദാഹരണം:ഇന്ദുലേഖയെന്ന ലേഖനത്തിൽ {{prettyurl |Indulekha}} എന്നു കൊടുക്കുക.
  • Objective: to provide a short and clean shortcut link to a page, which can be added to a blog or send via e-mail.
  • Usage: {{prettyurl | a name using only English characters }}
  • Example: on ഇന്ദുലേഖ put {{prettyurl | Indulekha}}

ഇതും കാണുക

[തിരുത്തുക]
"https://ml.wikisource.org/w/index.php?title=ഫലകം:Prettyurl/വിവരണം&oldid=77756" എന്ന താളിൽനിന്ന് ശേഖരിച്ചത്