ഫലകം:തീരുമാനം
ദൃശ്യരൂപം
സംവാദം നടന്നുകൊണ്ടിരിക്കുന്ന താളുകളിൽ എടുത്ത തീരുമാനം അറിയിക്കുവാൻ ഉപയോഗിക്കുന്ന ഫലകമാണിത്.
ഉപയോഗക്രമം
[തിരുത്തുക]ഈ ഫലകം ഉപയോഗിക്കാൻ {{ബദൽ:തീരുമാനം|<അഭിപ്രായം>}} അല്ലെങ്കിൽ {{subst:തീരുമാനം|<അഭിപ്രായം>}} എന്നു ടൈപ്പ് ചെയ്യുക. <അഭിപ്രായം> എന്നതിനു പകരം താങ്കളുടെ അഭിപ്രായം നൽകേണ്ടതാണ്. ഒപ്പ് ആവശ്യമില്ല, സ്വയം വന്നു കൊള്ളും.
ഉദാഹരണം
[തിരുത്തുക]താങ്കൾ നൽകിയത്:
{{ബദൽ:തീരുമാനം|ശ്രദ്ധേയത ഇല്ലാത്തതിനാൽ താൾ നീക്കം ചെയ്യുന്നു}}
ഫലം:
തീരുമാനം: ശ്രദ്ധേയത ഇല്ലാത്തതിനാൽ താൾ നീക്കം ചെയ്യുന്നു -- താങ്കളുടെ ഒപ്പ് |
ഇതും കാണുക
[തിരുത്തുക]ഇതിനോട് സമാനത പുലർത്തുന്ന ചില ഫലകങ്ങൾ താഴെ കൊടുക്കുന്നു: