ഫലകം:ഔദ്യോഗികനയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താൾ മലയാളം വിക്കിഗ്രന്ഥശാലയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിഗ്രന്ഥശാലയിലെ സന്നദ്ധപ്രവർത്തകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
"https://ml.wikisource.org/w/index.php?title=ഫലകം:ഔദ്യോഗികനയം&oldid=67319" എന്ന താളിൽനിന്ന് ശേഖരിച്ചത്