ഫലകം:ഇടത്തുംവലത്തും/വിവരണം
ദൃശ്യരൂപം
ഇത് ഒരു സൗന്ദര്യവൽക്കരണ ഫലകമാണ്. ഒരേ വരിയിൽ ഇടത്തറ്റവും വലത്തറ്റവും വാക്കുകളോ വാക്യ/വാക്യഘണ്ഡങ്ങളോ ക്രമീകരിക്കാൻ ഇതുപയോഗിക്കാം. ഉദാ:- താഴെക്കൊടുത്തിരിക്കുന്ന പ്രകാരം കൊടുത്താൽ
{{ഇടത്തുംവലത്തും|'''ഇടത്തും'''|'''വലത്തും'''}}
അതിന്റെ ദൃശ്യരൂപം
ഇടത്തും | വലത്തും |
എന്നായിരിക്കും.
ഇതും കാണുക
- {{താൾതലക്കെട്ട്}}
- {{RunningHeader}}