പ്രാർത്ഥനകൾ/ഹിന്ദു/ഹനുമാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ശ്രീ അന്ജനേയ സ്വാമി[തിരുത്തുക]

ആഞ്ജനേയ പാടലാനനം
കാഞ്ചനാദ്രി കമനീയ വിഗ്രഹം
പാരിജാത തരുമൂലവാസിനം
ഭാവയാമി പവമാനനന്ദനം”

ഓം ഹ്രീം രുദ്രമുഖേ ആദിവരാഹായ പഞ്ചമുഖീ ഹനുമതേ,
ലം ലം ലം ലം ലം സകല സമ്പത്‌കരയസ്വഃ

മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമദൂതം ശിരസ്സാ നമാമി

ഉല്ലേഖസിന്ധോ സലിലം സലിലം
യഃശോകവഹ്നീം ജനകാത്മജായാം
ആദായ തേ നൈവ ദദാഹ ലങ്കാം
ശ്രീ രാ‍മദൂതം ശരണം പ്രപദ്യേ!

ഓം ശ്രി ആഞ്ജനേയ സ്വാമിനേ നമഃ!