Jump to content

പ്രാർത്ഥനകൾ/ഹിന്ദു/സുബ്രഹ്മണ്യൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നരനായിങീനെ...എന്നരീതി

പഴനിമാമലയമരും ഷന്മുഖ
പരനെ പാഹിമാമഖിലേശ,
ശരണമ്മായ്യ് മമ വരൺം ത്വല്പ്പദ-
കമലങ്ളേണ്മം പഴനീശാ!