Jump to content

പ്രാർത്ഥനകൾ/ഹിന്ദു/ലക്ഷ്മി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മഹാലക്ഷ്മ്യഷ്ടകം

അഷ്ടകം

[തിരുത്തുക]

നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖ ചക്ര ഗദാ ഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ.       1

നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരീ
സർവ്വപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.       2

സർവ്വജ്ഞേ സർവ്വവരദേ സർവ്വദുഷ്ട ഭയങ്കരീ
സർവ്വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ.       3

ആദ്യന്തരഹിതേ ദേവീ ആദിശക്തി മഹേശ്വരീ
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ.       4

സിദ്ധിബുദ്ധിപ്രദേ ദേവീ ഭുക്തിമുക്തിപ്രദായിനീ
മന്ത്രമൂർത്തേ സദാദേവീ മഹാലക്ഷ്മീ നമോസ്തുതേ.       5

സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.       6

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണീ
പരമേശീ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.       7

ശ്വേതാംബരധരേ ദേവീ നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.       8

മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ:പഠേൽ ഭക്തിമാന്നരാ:
സർവ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസർവ്വദാ
ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
ദ്വികാലം യ: പഠേന്നിത്യം ധനധാന്യ സമന്വിതം
ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
മഹാലക്ഷ്മിർ
ഭവേന്നിത്യം പ്രസന്നാ വരദാശുഭാ