പ്രമാണത്തിന്റെ സംവാദം:നഫീസത്ത് മാല.djvu

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

Book Source/Metadata Not Available[തിരുത്തുക]

സോഴ്സിൻ്റെ ആധികാരികത ലഭ്യമല്ല. അറബിമലയാളവുമായി ബന്ധപ്പെട്ട സുദീഖമായ ഒരു ചർച്ചയിൽ വൊളൻ്റിയേഴ്സ് പങ്കുവെച്ച സ്കാനുകളാണ് വർഷങ്ങൾക്ക് മുമ്പ് അപ്ലോഡ് ചെയ്തിരിക്കുന്ന ഈ കോപ്പി. സജീവമായി എഡിറ്റ് നടക്കുന്നത് കണ്ടു. കോപ്പിറൈറ്റുമായി ബന്ധപ്പെട്ട ക്ലാരിഫിക്കേഷൻ അവർക്ക് തരാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ. അഡ്മിൻ നോട്ട്; സോഴ്സ് ഫയൽ മാത്രമേ ഡെലിറ്റ് ചെയ്യേണ്ടതുള്ളു. ഉള്ളടക്കം പ്രധാനപേജിലേക്ക് പകർത്തി സംരക്ഷിക്കണം മനോജ്‌ .കെ (സംവാദം) 14:05, 7 സെപ്റ്റംബർ 2023 (UTC)[മറുപടി]