ഇഞ്ചിലിനല്ലോല
ദൃശ്യരൂപം
(പൈങ്കിളിപ്പയ്യാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇഞ്ചിലിനല്ലോല നല്ലീത്തമരത്തിന്മേൽ - തകതികിതെയ്
ചാഞ്ചാടുപൈങ്കിളിയേ നിന്നാരംഭംകാണാ - നികതികിതെയ്
ചാഞ്ഞുപറന്നാലോ കിളി താമരയിലമുകളിൽ - തകതികിതെയ്
ചെരിഞ്ഞു പറന്നാലോ കിളി താകിടതത്തമ്മേ - യികതികിതെയ്
പൊന്നുകിളിത്തത്തേ നമുക്കാലുംമുകളേറി - തകതികിതെയ്
പാലുപഴം നൽകാം നിൻ ശീലങ്ങൾ മാറാ - നികതികിതെയ്