ഇഞ്ചിലിനല്ലോല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇഞ്ചിലിനല്ലോല നല്ലീത്തമരത്തിന്മേൽ - തകതികിതെയ്
ചാഞ്ചാടുപൈങ്കിളിയേ നിന്നാരംഭംകാണാ - നികതികിതെയ്

ചാഞ്ഞുപറന്നാലോ കിളി താമരയിലമുകളിൽ - തകതികിതെയ്
ചെരിഞ്ഞു പറന്നാലോ കിളി താകിടതത്തമ്മേ - യികതികിതെയ്

പൊന്നുകിളിത്തത്തേ നമുക്കാലുംമുകളേറി - തകതികിതെയ്
പാലുപഴം നൽകാം നിൻ ശീലങ്ങൾ മാറാ - നികതികിതെയ്

"https://ml.wikisource.org/w/index.php?title=ഇഞ്ചിലിനല്ലോല&oldid=23695" എന്ന താളിൽനിന്ന് ശേഖരിച്ചത്