പരിശുദ്ധ ഖുർആൻ/നസ്‌ർ‍‍‍‍‍‍

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അർത്ഥ സാരാംശം

~സൂറത് നസ്ർ 110 (സഹായം)~


110-1 : അല്ലഹുവിന്റെ സഹായവും വിജയവും വന്നതിയാൽ

110-2 :ജനങ്ങൾ അല്ലാഹുവിന്റെ മതത്തിൽ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീകാണുകയും ചെയ്താൽ

110-3 : നീ നിന്റെ രക്ഷിതാവിനെ സ്തുതിക്കുകയും പ്രകീർതിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക .തീർച്ചയായും അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു