Jump to content

പരമകരുണാരസരാശേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പരമ കരുണാ രസരാശെ
ഓ, പരമ കരുണാ രസരാശെ

പാരിതിൽ പതകിയാമെനിക്കായി നീ
പരമ ഭവനമതിനെ വെടിഞ്ഞ
കരുണ യൊരുപൊഴുതറിവതി ന്നിടരരുവതി - ന്നരുളിന
കരണമതു തവ ചരണമാം മമ ശരണമാം ഭവഃ തരണമാമയി

നാഥ നിൻ ആവിയെൻ നാവിൽ വന്നാകയാൽ
നവമായുദിക്കും സ്തുതികൾ ധ്വനിക്കും
നലമോടഹമുര ചെയ്തിടും മമ ചെയ്തിടും നിൻ കൃപ
കലിതസുഖമിഹ മരുവിടും സ്തവ മുരുവിടും ദയ പെരുകിടുന്നൊരു

"https://ml.wikisource.org/w/index.php?title=പരമകരുണാരസരാശേ&oldid=29025" എന്ന താളിൽനിന്ന് ശേഖരിച്ചത്