Jump to content

നർമ്മദാഷ്ടകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നർമദാഷ്ടകം

രചന:ശങ്കരാചാര്യർ

സബിന്ദുസിന്ധുസുസ്ഖലത്തരംഗഭംഗരഞ്ജിതം
ദ്വിഷത്സു പാപജാതജാതകാദിവാരിസംയുതം
കൃതാന്തദൂതകാലഭൂതഭീതിഹാരിവർമദേ
ത്വദീയപാദപങ്കജം നമാമി ദേവി നർമദേ 1

ത്വദംബുലീനദീനമീനദിവ്യസമ്പ്രദായകം
കലൗ മലൗഘഭാരഹാരിസർവതീർഥനായകം
സുമച്ഛകച്ഛനക്രചക്രവാകചക്രശർമദേ
ത്വദീയപാദപങ്കജം നമാമി ദേവി നർമദേ 2

മഹാഗഭീരനീരപൂരപാപധൂതഭൂതലം
ധ്വനത്സമസ്തപാതകാരിദാരിതാപദാചലം
ജഗല്ലയേ മഹാഭയേ മൃകണ്ഡുസൂനുഹർമ്യദേ
ത്വദീയപാദപങ്കജം നമാമി ദേവി നർമദേ 3

ഗതം തദൈവ മേ ഭയം ത്വദംബു വീക്ഷിതം യദാ
മൃകണ്ഡുസൂനുശൗനകാസുരാരിസേവിതം സദാ
പുനർഭവാബ്ധിജന്മജം ഭവാബ്ധിദുഃഖവർമദേ
ത്വദീയപാദപങ്കജം നമാമി ദേവി നർമദേ 4

അലക്ഷ്യലക്ഷകിന്നരാമരാസുരാദിപൂജിതം
സുലക്ഷനീരതീരധീരപക്ഷിലക്ഷകൂജിതം
വസിഷ്ഠശിഷ്ടപിപ്പലാദികർദമാദിശർമദേ
ത്വദീയപാദപങ്കജം നമാമി ദേവി നർമദേ 5

സനത്കുമാരനാചികേതകശ്യപാത്രിഷത്പദൈഃ
ധൃതം സ്വകീയമാനസേഷു നാരദാദിഷത്പദൈഃ
രവീന്ദുരന്തിദേവദേവരാജകർമശർമദേ
ത്വദീയപാദപങ്കജം നമാമി ദേവി നർമദേ 6

അലക്ഷലക്ഷലക്ഷപാപലക്ഷസാരസായുധം
തതസ്തു ജീവജന്തുതന്തുഭുക്തിമുക്തിദായകം
വിരിഞ്ചിവിഷ്ണുശങ്കരസ്വകീയധാമവർമദേ
ത്വദീയപാദപങ്കജം നമാമി ദേവി നർമദേ 7

അഹോ ധൃതം സ്വനം ശ്രുതം മഹേശികേശജാതടേ
കിരാതസൂതബാഡബേഷു പണ്ഡിതേ ശഠേ നടേ
ദുരന്തപാപതാപഹാരി സർവജന്തുശർമദേ
ത്വദീയപാദപങ്കജം നമാമി ദേവി നർമദേ 8

ഇദം തു നർമദാഷ്ടകം ത്രികാലമേവ യേ സദാ
പഠന്തി തേ നിരന്തരം ന യന്തി ദുർഗതിം കദാ
സുലഭ്യദേഹദുർലഭം മഹേശധാമഗൗരവം
പുനർഭവാ നരാ ന വൈ വിലോകയന്തി രൗരവം 9

"https://ml.wikisource.org/w/index.php?title=നർമ്മദാഷ്ടകം&oldid=58453" എന്ന താളിൽനിന്ന് ശേഖരിച്ചത്