നാമരാമായണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നാമരാമായണം
(രചയിതാവ്, കാലഘട്ടം എന്നിവയെക്കുറിച്ചു അറിയില്ല)
॥ നാമരാമായണം॥
॥ ബാലകാണ്ഡഃ ॥
ശുദ്ധബ്രഹ്മപരാല്പര രാമ ।
കാലാത്മക പരമേശ്വര രാമ ।
ശേഷതൽപസുഖനിദ്രിത രാമ ।
ബ്രഹ്മാദ്യമരപ്രാർത്ഥിത രാമ ।
ചണ്ഡകിരണകുലമണ്ഡന രാമ ।
ശ്രീമദ്ദശരഥനന്ദന രാമ ।
കൌസല്യാസുഖവർദ്ധന രാമ ।
വിശ്വാമിത്രപ്രിയധന രാമ ।
ഘോരതാടകാഘാതക രാമ ।
മാരീചാദിനിപാതക രാമ ।
കൌശികമഖസംരക്ഷക രാമ ।
ശ്രീമദഹല്യോദ്ധാരക രാമ ।
ഗൌതമമുനിസംപൂജിത രാമ ।
സുരമുനിവരഗണസംസ്തുത രാമ ।
നാവികധാവികമൃദുപദ രാമ ।
മിഥിലാപുരജനമോഹക രാമ ।
വിദേഹമാനസരഞ്ജക രാമ ।
ത്ര്യംബകകാർമ്മുകഭഞ്ജക രാമ ।
സീതാർപ്പിതവരമാലിക രാമ ।
കൃതവൈവാഹികകൌതുക രാമ ।
ഭാർഗവദർപ്പവിനാശക രാമ ।
ശ്രീമദയോധ്യാപാലക രാമ ।
രാമരാമ ജയരാജാ രാമ ।
രാമരാമ ജയസീതാ രാമ ।॥ അയോധ്യാകാണ്ഡഃ ॥
അഗണിതഗുണഗണഭൂഷിത രാമ ।
അവനീതനയാകാമിത രാമ ।
രാകാചന്ദ്രസമാനന രാമ ।
പിതൃവാക്യാശ്രിതകാനന രാമ ।
പ്രിയഗുഹവിനിവേദിതപദ രാമ ।
തത്ക്ഷാളിതനിജമൃദുപദ രാമ ।
ഭരദ്വാജമുഖാനന്ദക രാമ ।
ചിത്രകൂടാദ്രിനികേതന രാമ ।
ദശരഥസന്തതചിന്തിത രാമ ।
കൈകേയീതനയാർപ്പിത രാമ ।
വിരചിതനിജപിതൃകർമ്മക രാമ ।
ഭരതാർപിതനിജപാദുക രാമ ।
രാമരാമ ജയരാജാ രാമ ।
രാമരാമ ജയസീതാ രാമ ।॥ അരണ്യകാണ്ഡഃ ॥
ദണ്ഡകാവനജനപാവന രാമ ।
ദുഷ്ടവിരാധവിനാശന രാമ ।
ശരഭങ്ഗസുതീക്ഷ്ണാർചിത രാമ ।
അഗസ്ത്യാനുഗ്രഹവർദ്ധിത രാമ ।
ഗൃദ്ധ്രാധിപസംസേവിത രാമ ।
പഞ്ചവടീതടസുസ്ഥിത രാമ ।
ശൂർപണഖാർത്തിവിധായക രാമ ।
ഖരദൂഷണമുഖസൂദക രാമ ।
സീതാപ്രിയഹരിണാനുഗ രാമ ।
മാരീചാർതികൃതാശുഗ രാമ ।
വിനഷ്ടസീതാന്വേഷക രാമ ।
ഗൃദ്ധ്രാധിപഗതിദായക രാമ ।
ശബരീദത്തഫലാശന രാമ ।
കബന്ധബാഹുച്ഛേദന രാമ ।
രാമരാമ ജയരാജാ രാമ ।
രാമരാമ ജയസീതാ രാമ ।॥ കിഷ്കിന്ധാകാണ്ഡഃ ॥
ഹനുമത്സേവിതനിജപദ രാമ ।
നതസുഗ്രീവാഭീഷ്ടദ രാമ ।
ഗർവിതബാലിസംഹാരക രാമ ।
വാനരദൂതപ്രേഷക രാമ ।
ഹിതകരലക്ഷ്മണസംയുത രാമ ।
രാമരാമ ജയരാജാ രാമ ।
രാമരാമ ജയസീതാ രാമ ।॥ സുന്ദരകാണ്ഡഃ ॥
കപിവരസന്തതസംസ്മൃത രാമ ।
തദ്ഗതിവിഘ്നധ്വംസക രാമ ।
സീതാപ്രാണാധാരക രാമ ।
ദുഷ്ടദശാനനദൂഷിത രാമ ।
ശിഷ്ടഹനൂമദ്ഭൂഷിത രാമ ।
സീതവേദിതകാകാവന രാമ ।
കൃതചൂഡാമണിദർശന രാമ ।
കപിവരവചനാശ്വാസിത രാമ ।
രാമരാമ ജയരാജാ രാമ ।
രാമരാമ ജയസീതാ രാമ ।॥ യുദ്ധകാണ്ഡഃ ॥
രാവണനിധനപ്രസ്ഥിത രാമ ।
വാനരസൈന്യസമാവൃത രാമ ।
ശോഷിതശരദീശാർത്തിത രാമ ।
വിഭീഷണാഭയദായക രാമ ।
പർവതസേതുനിബന്ധക രാമ ।
കുംഭകർണശിരശ്ഛേദന രാമ ।
രാക്ഷസസങ്ഘവിമർദ്ദക രാമ ।
അഹിമഹിരാവണചാരണ രാമ ।
സംഹൃതദശമുഖരാവണ രാമ ।
വിധിഭവമുഖസുരസംസ്തുത രാമ ।
ഖഃസ്ഥിതദശരഥവീക്ഷിത രാമ ।
സീതാദർശനമോദിത രാമ ।
അഭിഷിക്തവിഭീഷണനുത രാമ ।
പുഷ്പകയാനാരോഹണ രാമ ।
ഭരദ്വാജാദിനിഷേവണ രാമ ।
ഭരതപ്രാണപ്രിയകര രാമ ।
സാകേതപുരീഭൂഷണ രാമ ।
സകലസ്വീയസമാനസ രാമ ।
രത്നലസത്പീഠാസ്ഥിത രാമ ।
പട്ടാഭിഷേകാലംകൃത രാമ ।
പാർഥിവകുലസമ്മാനിത രാമ ।
വിഭീഷണാർപിതരങ്ഗക രാമ ।
കീശകുലാനുഗ്രഹകര രാമ ।
സകലജീവസംരക്ഷക രാമ ।
സമസ്തലോകോദ്ധാരക രാമ ।
രാമരാമ ജയരാജാ രാമ ।
രാമരാമ ജയസീതാ രാമ ।॥ ഉത്തരകാണ്ഡഃ ॥
ആഗത മുനിഗണ സംസ്തുത രാമ ।
വിശ്രുതദശകണ്ഠോദ്ഭവ രാമ ।
സീതാലിങ്ഗനനിർവൃത രാമ ।
നീതിസുരക്ഷിതജനപദ രാമ ।
വിപിനത്യാജിതജനകജ രാമ ।
കാരിതലവണാസുരവധ രാമ ।
സ്വർഗതശംബുക സംസ്തുത രാമ ।
സ്വതനയകുശലവനന്ദിത രാമ ।
അശ്വമേധക്രതുദീക്ഷിത രാമ ।
കാലാവേദിതസുരപദ രാമ ।
ആയോധ്യകജനമുക്തിത രാമ ।
വിധിമുഖവിബുധാനന്ദക രാമ ।
തേജോമയനിജരൂപക രാമ ।
സംസൃതിബന്ധവിമോചക രാമ ।
ധർമസ്ഥാപനതത്പര രാമ ।
ഭക്തിപരായണമുക്തിദ രാമ ।
സർവചരാചരപാലക രാമ ।
സർവഭവാമയവാരക രാമ ।
വൈകുണ്ഠാലയസംസ്തിത രാമ ।
നിത്യാനന്ദപദസ്ഥിത രാമ ।
രാമരാമ ജയരാജാ രാമ ।
രാമരാമ ജയസീതാ രാമ ।

"https://ml.wikisource.org/w/index.php?title=നാമരാമായണം&oldid=149566" എന്ന താളിൽനിന്ന് ശേഖരിച്ചത്