നാഥനെ എൻ യേശുവേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


            ഹിന്ദുസ്ഥാൻ - ആദിതാളം
1. നാഥനേ എൻ യേശുവേ ഹല്ലേലൂയ്യാ - ആമ്മേൻ (2)
 
2. താതനാം എൻ ദൈവമേ ഹല്ലേലൂയ്യാ - ആമ്മേൻ (2)

3. മാ പരിശുദ്ധാത്മാവേ! ഹല്ലേലൂയ്യാ - ആമ്മേൻ (2)

4. ദൈവമേ! ത്രിയേകനേ! ഹല്ലേലൂയ്യാ - ആമ്മേൻ (2)

"https://ml.wikisource.org/w/index.php?title=നാഥനെ_എൻ_യേശുവേ&oldid=28962" എന്ന താളിൽനിന്ന് ശേഖരിച്ചത്