നന്മനിറഞ്ഞ മറിയമേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രാർത്ഥന[തിരുത്തുക]

നന്മനിറഞ്ഞ മറിയമേ, നിനക്കു സ്വസ്തി! കർത്താവ് അങ്ങയോടുകൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളേണമേ. ആമ്മേൻ.


<< തിരിച്ച് ജപമാലയിലേക്ക്

"https://ml.wikisource.org/w/index.php?title=നന്മനിറഞ്ഞ_മറിയമേ&oldid=37120" എന്ന താളിൽനിന്ന് ശേഖരിച്ചത്