ദേവീഭുജംഗസ്തോത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദേവീഭുജംഗസ്തോത്രം

രചന:ശങ്കരാചാര്യർ

 

വിരിഞ്ച്യാദിഭിഃ പഞ്ചഭിർലോകപാലൈഃ
സമൂഢേ മഹാനന്ദപീഠേ നിഷണ്ണം
ധനുർബാണപാശാങ്കുശപ്രോതഹസ്തം
മഹസ്ത്രൈപുരം ശങ്കരാദ്വൈതമവ്യാത് 1

യദന്നാദിഭിഃ പഞ്ചഭിഃ കോശജാലൈഃ
ശിരഃപക്ശപുച്ഛാത്മകൈരന്തരന്തഃ
നിഗൂഢേ മഹായോഗപീഠേ നിഷണ്ണം
പുരാരേരഥാന്തഃപുരം നൗമി നിത്യം 2

വിരിഞ്ചാദിരൂപൈഃ പ്രപഞ്ചേ വിഹൃത്യ
സ്വതന്ത്രാ യദാ സ്വാത്മവിശ്രാന്തിരേഷാ
തദാ മാനമാതൃപ്രമേയാതിരിക്തം
പരാനന്ദമീഡേ ഭവാനി ത്വദീയം 3

വിനോദായ ചൈതന്യമേകം വിഭജ്യ
ദ്വിധാ ദേവി ജീവഃ ശിവശ്രേതി നാമ്നാ
ശിവസ്യാപി ജീവത്വമാപാദയന്തീ
പുനർജീവമേനം ശിവം വാ കരോഷി 4

സമാകുഞ്ച്യ മൂലം ഹൃദി ന്യസ്യ വായും
മനോ ഭ്രൂബിലം പ്രാപയിത്വാ നിവൃത്താഃ
തതഃ സച്ചിദാനന്ദരൂപേ പദേ തേ
ഭവന്ത്യംബ ജീവാഃ ശിവത്വേന കേചിത് 5

ശരീരേƒതികഷ്ടേ രിപൗ പുത്രവർഗേ
സദാഭീതിമൂലേ കലത്രേ ധനേ വാ
ന കശ്ചിദ്വിരജ്യത്യഹോ ദേവി ചിത്രം
കഥം ത്വത്കടാക്ശം വിനാ തത്ത്വബോധഃ 6

ശരീരേ ധനേƒപത്യവർഗേ കലത്രേ
വിരക്തസ്യ സദ്ദേശികാദിഷ്ടബുദ്ധേഃ
യദാകസ്മികം ജ്യോതിരാനന്ദരൂപം
സമാധൗ ഭവേത്തത്ത്വമസ്യംബ സത്യം 7

മൃഷാന്യോ മൃഷാന്യഃ പരോ മിശ്രമേനം
പരഃ പ്രാകൃതം ചാപരോ ബുദ്ധിമാത്രം
പ്രപഞ്ചം മിമീതേ മുനീനാം ഗണോƒയം
തദേതത്ത്വമേവേതി ന ത്വാം ജഹീമഃ 8

നിവൃത്തിഃ പ്രതിഷ്ഠാ ച വിദ്യാ ച ശാന്തി\-
സ്തഥാ ശാന്ത്യതീതേതി പഞ്ചീകൃതാഭിഃ
കലാഭിഃ പരേ പഞ്ചവിംശാത്മികാഭി\-
സ്ത്വമേകൈവ സേവ്യാ ശിവാഭിന്നരൂപാ 9

അഗാധേƒത്ര സംസാരപങ്കേ നിമഗ്നം
കലത്രാദിഭാരേണ ഖിന്നം നിതാന്തം
മഹാമോഹപാശൗഘബദ്ധം ചിരാന്മാം
സമുദ്ധർതുമംബ ത്വമേകൈവ ശക്താ 10

സമാരഭ്യ മൂലം ഗതോ ബ്രഹ്മചക്രം
ഭവദ്ദിവ്യചക്രേശ്വരീധാമഭാജഃ
മഹാസിദ്ധിസംഘാതകൽപദ്രുമാഭാ\-
നവാപ്യാംബ നാദാനുപാസ്തേ ച യോഗീ 11

ഗണേശൈർഗ്രഹൈരംബ നക്ശത്രപങ്ക്ത്യാ
തഥാ യോഗിനീരാശിപീഠൈരഭിന്നം
മഹാകാലമാത്മാനമാമൃശ്യ ലോകം
വിധത്സേ കൃതിം വാ സ്ഥിതിം വാ മഹേശി 12

ലസത്താരഹാരാമതിസ്വച്ഛചേലാം
വഹന്തീം കരേ പുസ്തകം ചാക്ശമാലാം
ശരച്ചന്ദ്രകോടിപ്രഭാഭാസുരാം ത്വാം
സകൃദ്ഭാവയൻഭാരതീവല്ലഭഃ സ്യാത് 13

സമുദ്യത്സഹസ്രാർകബിംബാഭവക്ത്രാം
സ്വഭാസൈവ സിന്ദൂരിതാജാണ്ഡകോടിം
ധനുർബാണപാശാങ്കുശാന്ധാരയന്തീം
സ്മരന്തഃ സ്മരം വാപി സംമോഹയേയുഃ 14

മണിസ്യൂതതാടങ്കശോണാസ്യബിംബാം
ഹരിത്പട്ടവസ്ത്രാം ത്വഗുല്ലാസിഭൂഷാം
ഹൃദാ ഭാവയംസ്തപ്തഹേമപ്രഭാം ത്വാം
ശ്രിയോ നാശയത്യംബ ചാഞ്ചല്യഭാവം 15

മഹാമന്ത്രരാജാന്തബീജം പരാഖ്യം
സ്വതോ ന്യസ്തബിന്ദു സ്വയം ന്യസ്തഹാർദം
ഭവദ്വക്ത്രവക്ശോജഗുഹ്യാഭിധാനം
സ്വരൂപം സകൃദ്ഭാവയേത്സ ത്വമേവ 16

തഥാന്യേ വികൽപേഷു നിർവിണ്ണചിത്താ\-
സ്തദേകം സമാധായ ബിന്ദുത്രയം തേ
പരാനന്ദസന്ധാനസിന്ധൗ നിമഗ്നാഃ
പുനർഗർഭരന്ധ്രം ന പശ്യന്തി ധീരാഃ 17

ത്വദുന്മേഷലീലാനുബന്ധാധികാരാ\-
ന്വിരിഞ്ച്യാദികാംസ്ത്വദ്ഗുണാംഭോധിബിന്ദൂൻ
ഭജന്തസ്തിതീർഷന്തി സംസാരസിന്ധും
ശിവേ താവകീനാ സുസംഭാവനേയം 18

കദാ വാ ഭവത്പാദപോതേന തൂർണം
ഭവാംഭോധിമുക്തീര്യ പൂർണാന്തരംഗഃ
നിമജ്ജന്തമേനം ദുരാശാവിഷാബ്ധൗ
സമാലോക്യ ലോകം കഥം പര്യുദാസ്സേ 19

കദാവാ ഹൃഷീകാണി സാമ്യം ഭജേയുഃ
കദാ വാ ന ശത്രുർന മിത്രം ഭവാനി
കദാ വാ ദുരാശാവിഷൂചീവിലോപഃ
കദാ വാ മനോ മേ സമൂലം വിനശ്യേത് 20

നമോവാകമാശാസ്മഹേ ദേവി യുഷ്മ\-
ത്പദാംഭോജയുഗ്മായ തിഗ്മായ ഗൗരി
വിരിഞ്ച്യാദിഭാസ്വത്കിരീടപ്രതോലീ\-
പ്രദീപായമാനപ്രഭാഭാസ്വരായ 21

കചേ ചന്ദ്രരേഖം കുചേ താരഹാരം
കരേ സ്വാദുചാപം ശരേ ഷട്പദൗഘം
സ്മരാമി സ്മരാരേരഭിപ്രായമേകം
മദാഘൂർണനേത്രം മദീയം നിധാനം 22

ശരേഷ്വേവ നാസാ ധനുഷ്വേവ ജിഹ്വാ
ജപാപാടലേ ലോചനേ തേ സ്വരൂപേ
ത്വഗേഷാ ഭവച്ചന്ദ്രഖണ്ഡേ ശ്രവോ മേ
ഗുണേ തേ മനോവൃത്തിരംബ ത്വയി സ്യാത് 23

ജഗത്കർമധീരാന്വചോധൂതകീരാൻ
കുചന്യസ്തഹാരാൻകൃപാസിന്ധുപൂരാൻ
ഭവാംഭോധിപാരാന്മഹാപാപദൂരാൻ
ഭജേ വേദസാരാഞ്ശിവപ്രേമദാരാൻ 24

സുധാസിന്ധുസാരേ ചിദാനന്ദനീരേ
സമുത്ഫുല്ലനീപേ സുരത്രാന്തരീപേ
മണിവ്യൂഹസാലേ സ്ഥിതേ ഹൈമശാലേ
മനോജാരിവാമേ നിഷണ്ണം മനോ മേ 25

ദൃഗന്തേ വിലോലാ സുഗന്ധീഷുമാലാ
പ്രപഞ്ചേന്ദ്രജാലാ വിപത്സിന്ധുകൂലാ
മുനിസ്വാന്തശാലാ നമല്ലോകപാലാ
ഹൃദി പ്രേമലോലാമൃതസ്വാദുലീലാ 26

ജഗജ്ജാലമേതത്ത്വയൈവാംബ സൃഷ്ടം
ത്വമേവാദ്യ യാസീന്ദ്രിയൈരർഥജാലം
ത്വവേകൈവ കർത്രീ ത്വമേകൈവ ഭോക്ത്രീ
ന മേ പുണ്യപാപേ ന മേ ബന്ധമോക്ശൗ 27

ഇതി പ്രേമഭാരേണ കിഞ്ചിന്മയോക്തം
ന ബുധ്വൈവ തത്ത്വം മദീയം ത്വദീയം
വിനോദായ ബാലസ്യ മൗർഖ്യം ഹി മാത\-
സ്തദേതത്പ്രലാപസ്തുതിം മേ ഗൃഹാണ 28

"https://ml.wikisource.org/w/index.php?title=ദേവീഭുജംഗസ്തോത്രം&oldid=58487" എന്ന താളിൽനിന്ന് ശേഖരിച്ചത്