ദക്ഷിണാമൂർത്തി സ്തോത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദക്ഷിണാമൂർത്തി സ്തോത്രം

രചന:ശങ്കരാചാര്യർ


ധ്യാനം

ഓം മൗനവ്യാഖ്യാ പ്രകടിതപരബ്രഹ്മതത്വംയുവാനം
വ൪ഷിഷ്ഠാന്തേവസദൃഷിഗണൈരാവൃതം ബ്രഹ്മനിഷ്ഠൈഃ |
ആചാര്യേന്ദ്രം കരകലിത ചിന്മുദ്രമാനന്ദമൂർതിം
സ്വാത്മാരാമം മുദിതവദനം ദക്ഷിണാമൂർതിമീഡേ ||

വടവിടപിസമീപേ ഭൂമിഭാഗേ നിഷണ്ണം
സകലമുനിജനാനാം ജ്ഞാനദാതാരമാരാത് |
ത്രിഭുവനഗുരുമീശം ദക്ഷിണാമൂ൪തിദേവം
ജനനമരണദുഃഖച്ഛേദ ദക്ഷം നമാമി ||

ചിത്രം വടതരോർമൂലേ വൃദ്ധാഃ ശിഷ്യാഃ ഗുരു൪ യുവാ |
ഗുരോസ്തു മൗനം വ്യാഖ്യാനം ശിഷ്യാസ്തുച്ഛിന്നസംശയാഃ ||

ഓം നമഃ പ്രണവാർഥായ ശുദ്ധജ്ഞാനൈകമൂർത്തയേ |
നി൪മലായ പ്രശാന്തായ ദക്ഷിണാമൂർത്തയേ നമഃ ||

ഗുരു൪ബ്രഹ്മാ ഗുരു൪വിഷ്ണുഃ ഗുരു൪ദേവോ മഹേശ്വരഃ |
ഗുരുസ്സാക്ഷാത് പരം ബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമഃ ||

നിധയേ സ൪വവിദ്യാനാം ഭിഷജേ ഭവരോഗിണാം |
ഗുരവേ സ൪വലോകാനാം ദക്ഷിണാമൂർത്തയേ നമഃ ||


ഈശ്വരോ ഗുരുരാത്മേതി മൂ൪തിഭേദ വിഭാഗിനേ |
വ്യോമവദ് വ്യാപ്തദേഹായ ദക്ഷിണാമൂർത്തയേ നമഃ ||ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||