ത്രിത്വസ്തുതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

ആദിയിലെപ്പോലെ ഇപ്പോഴും, എപ്പോഴും, എന്നേക്കും സ്തുതിയായിരിക്കട്ടെ. ആമ്മേൻ.


<< തിരിച്ച് ജപമാലയിലേക്ക്

"https://ml.wikisource.org/w/index.php?title=ത്രിത്വസ്തുതി&oldid=51962" എന്ന താളിൽനിന്ന് ശേഖരിച്ചത്