തോരാതശ്രുധാരാ
ദൃശ്യരൂപം
തോരാതശ്രുധാരാ-ഇതു തീരാതശ്രുധാരാ ചേരാതെയായ് മഹിയിൽ ജീവിതം ഹാ
എന്തിനിനുയുമിഹ വാഴ്കയി പാരിൽ ഞാൻ പരിതാപമയി ആരാണൊരാശ ആഹാ നിരാശാ
എന്തെൻ മകനു പശിയാർന്നിടവേ ഏകുവാൻ മിഴിനീരൊഴികേ എന്തിനു ദേവീ മാതൃത്വമേകീ തോരാതശ്രുധാരാ-ഇതു തീരാതശ്രുധാരാ