Jump to content

തോടകാഷ്ടകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
തോടകാഷ്ടകം

രചന:തോടകാചാര്യർ

വിദിതാഖിലശാസ്ത്രസുധാജലധേ
മഹിതോപനിഷത്കഥിതാർഥനിധേ
ഹൃദയേ കലയേ വിമലം ചരണം
ഭവ ശങ്കര ദേശിക മേ ശരണം        '൧'

കരുണാ വരുണാലയ പാലയമാം
ഭവസാഗര ദുഃഖ വിദൂനഹൃദം
രചയാഖില ദർശന തത്വവിധം
ഭവ ശങ്കര ദേശിക മേ ശരണം        '൨'

ഭവതാ ജനതാ സുഹിതാ ഭവിതാ
നിജബോധവിചാരണ ചാരുമതേ
കലയേശ്വര ജീവവിവേകവിദം
ഭവ ശങ്കര ദേശിക മേ ശരണം        '൩'

ഭവ ഏവ ഭവാനിതി മേ നിതരാം
സമജായത ചേതസി കോതുകിതാ
മമ വാരയ മോഹമഹാജലധിം
ഭവ ശങ്കര ദേശിക മേ ശരണം        '൪'

സുകൃതേഽധികൃതേ ബഹുധാ ഭവതോ
ഭവിതാ സമദർശനലാലസതാ
അതിദീനമിമം പരിപാലയ മാം
ഭവ ശങ്കര ദേശിക മേ ശരണം        '൫'

ജഗതീമവിതും കലിതാകൃതയോ
വിചരന്തി മഹാമഹസഛലതഃ
അഹിമാംശുരിവാത്ര വിഭാശി ഗുരോ
ഭവ ശങ്കര ദേശിക മേ ശരണം        '൬'

ഗുരു പുംഗവ പുംഗവ കേതനതേ
സമതാമയതാം നഹി കോപി സുധിഃ
ശരണാഗതവത്സല തത്വനിധേ
ഭവ ശങ്കര ദേശിക മേ ശരണം        '൭'

വിധിതാ ന മയാ വിശദൈകകലാ
ന ച കിംചന കാഞ്ചന മസ്തി ഗുരോ
ദ്രുതമേവ വിധേഹി കൃപാം സഹജാം
ഭവ ശങ്കര ദേശിക മേ ശരണം        '൮'

"https://ml.wikisource.org/w/index.php?title=തോടകാഷ്ടകം&oldid=214205" എന്ന താളിൽനിന്ന് ശേഖരിച്ചത്