തിരഞ്ഞെടുത്ത ഹദീസുകൾ/ഇമാം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഇമാം[തിരുത്തുക]

അബു മസ്‌ഊട്‌(റ) പറഞ്ഞു. അല്ലാഹുവിന്റ ദൂതൻ(സ) പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥം കൂടുതൽഅറിയുന്നയാൾ ആണ്‌ ജനങ്ങളുടെ ഇമാമത്ത്‌ (നേതൃത്വം) വഹിക്കേണ്ടത്‌. വി. ഖൂർആനെകുറിച്ചുള്ള ജ്ഞാനം സമമായിട്ടുള്ളവരാണെങ്കിൽ സുന്നത്തിൽ കൂടുതൽ ജ്ഞാനമുള്ളവൻ:സുന്നയിലുള്ള ജ്ഞാനത്തിൽ സമ?​‍ാരാണെങ്കിൽ ഹിജറയിൽ മുമ്പൻ. ഹിജറയിൽസമ?​‍ാരാണെങ്കിൽ, പ്രായത്തിൽ കൂടിയ ആൾ. ഒരാളുടെ അധികാരത്തിൽപെട്ട സ്ഥലത്ത്‌,മറ്റൊരാൾപ്രാർത്ഥന നയിക്കുവാൻ പാടില്ല. യാതൊരാളും മറ്റൊരാളുടെ വീട്ടിലെ മാന്യസ്ഥാനത്തുഅയാളുടെ അനുവാദം കൂടാതെ ഇരിക്കാനും പാടില്ല. (മുസ്ലിം)

ഇബ്നുഅബ്ബാസ്‌(റ) പറഞ്ഞു; അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: നിങ്ങളിൽ ഏറ്റവുംസദ്‌വൃത്തനായ ആൾ അസാൻ കൊടുക്കേണ്ടതും, ഖുർആനിൽ ഏറ്റവും കൂടുതൽജ്ഞാനമുള്ളയാൾ ഇമാം സ്ഥാനംവഹിക്കേണ്ടതുമാകുന്നു. (അബൂദാവൂട്‌)

അബുഹുറയ്‌റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ഏത്‌ അമീറിന്റെ കീഴിലുംജിഹാദ്‌ നിങ്ങൾക്കു നിർബന്ധമാണ്‌; അദ്ദേഹം സദ്‌ വൃത്തനാകട്ടെ, മഹാപാപം ചെയ്തകുറ്റക്കാരനാവട്ടെ. നമസ്കാരം നിങ്ങൾക്കു ഓരോ മുസ്ലീമിന്റെയും പിന്നിൽ നിർന്ധമാണ്‌; അയാൾസദ്‌ വൃത്തനാകട്ടെ, ദുർവൃത്തനാകട്ടെ, മഹാപാപം ചെയ്ത കുറ്റക്കാരനാകട്ടെ. ഓരോമുസ്ലീമിനുവേണ്ടിയും മയ്യിത്തുനമസ്കാരം നിങ്ങൾക്കു നിർബന്ധമാണ്‌; അയാൾ (മരിച്ചയാൾ)സദ്‌വൃത്തനാകട്ടെ, ദുർവൃത്തനാകട്ടെ, മഹാപാപം ചെയ്ത കുറ്റക്കാരനാകട്ടെ. (അബൂദാവൂട്‌)

അനസ്‌(റ) നിവേദനം ചെയ്തു: പ്രവാചകൻ(സ) ജനങ്ങളുടെ ഇമാമായി ഇബ്നു ഉമ്മിമക്തൂമിനെനിയോഗിച്ചു; അദ്ദേഹം കുരുടനായിരുന്നു. (അബൂദാവൂട്‌)

ഖുർആൻ ഹൃദിസ്ഥമായിരുന്ന ഉമ്മു വറഖഃയെക്കുറിച്ചു നിവേദനം ചെയ്യപ്പെട്ടു. അവരുടെ വീട്ടിലെആളുകളുടെ ഇമാം അവർ ആയിരിക്കണമെന്നു അവരോടു പ്രവാചകൻ(സ) കൽപിച്ചു. അവർക്കുഒരു മുഅസ്സിൻ ഉണ്ടായിരുന്നു. അവർ ആ വീട്ടിലെ ആളുകളുടെ ഇമാം ആയി നമസ്കരിക്കയുംചെയ്തിരുന്നു. (അഹ്മദ്‌)അബുഹുറയ്‌റാ(റ) പറഞ്ഞു, ദൈവദൂതൻ(സ) പറഞ്ഞു: നിങ്ങൾ നമസ്കാരത്തിനു വരുമ്പോൾഞ്ഞങ്ങൾ സുജൂടിലാണെങ്കിൽ നിങ്ങളും സുജുടുചെയ്യുകയും അത്‌ ഒന്നായിട്ട്കണക്കാക്കാതിരിക്കയും ചെയ്യുക. ഒരു റകഅത്തിൽ ചേരുന്നവൻ നമസ്കാരത്തിൽ ചേർന്നു.(അബൂദാവൂട്‌)

സമുറഃ പറഞ്ഞു: ഞങ്ങൾ മൂന്നുപേരാകുമ്പോൾ ഒരാൾ മുൻപിൽ നിൽക്കണമെന്ന്‌ ദൈവദൂതൻ(സ)കൽപിച്ചു. (തിർമിദി)

അബുഹുറയ്‌റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ഇമാമിനെ മദ്ധ്യത്തിലാക്കയും,ഇടനികത്തുകയും ചെയ്യുക. (അബൂദാവൂട്‌) ഇമാം

അബുഹുറയ്‌റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ഇമാമിനെ മദ്ധ്യത്തിലാക്കയും,ഇടനികത്തുകയും ചെയ്യുക. (അബൂദാവൂട്‌)