താൾ:Yukthibhasa.djvu/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഏഴാമദ്ധ്യായം] [൧൫൯


മസ്തജ്യാവിനോടുകൂടിയ തൃശ്രങളായിട്ടിരിക്കും. ഈ ഭുജകോടികളെ ആകിലുമാം ഭുജകോറ്റിഖണ്ഡജ്യാക്കൾ എന്നു കല്പിപ്പാൻ ഈ വണ്ണമായിരിക്കുന്ന ജ്യാഖണ്ഡങളെ ഉണ്ടാക്കി പഠിക്കണം. അവറ്റിന്നു പഠിതജ്യാക്കൾ എന്നു പേരുണ്ട്, പൂർവ്വശാസ്ത്രങളിൽ പഠിക്കയാൽ, വ്യൂൽക്രമേണ കൂടി പഠിപ്പൂ. അത് ഉൽക്രമജ്യാക്കൾ* പദാദിയിങ്കന്നു തുടങി ഇത്ര പഠിതജ്യാവുതന്നെ ഇഷ്ടജ്യാവാകുന്നത്. പിന്നെ ഇസ്സന്ധിറ്റിങ്കന്നു പിന്നത്തെ ചാപഖണ്ഡത്തിൽ ഒട്ടുചെന്നേടം‌ ഇഷ്ടപ്രദേശമെന്നു വരുമ്പോൾ ഈ പഠിതജ്യാവിൽ‌ കൂട്ടൂ.

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/190&oldid=172434" എന്ന താളിൽനിന്ന് ശേഖരിച്ചത്