Jump to content

താൾ:Yukthibhasa.djvu/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
യുക്തിഭാഷാ] [യുക്തിഭാഷാ


൬‍൮
യുക്തിഭാഷ


? അനന്തരം ??പസംഹാരന്യായത്തെ തൽസമനും ധീജങ്ങന്നൂപുരവും ഭാജ്യഭാജകങ്ങളാകുമ്പോലേയ്ക്കു കാട്ടുന്നൂ. അവിടെ അന്യോന്യ ഹരണശേഷങ്ങൾ ക്രമത്താലേ ധീപന്യ, ധീപ്രിയഃ, നാരീ ദിൿ , ശ്രീഃ, കിം എന്നിവ. വല്ലീഫലങ്ങൾ പിന്നെ മാർത്താണ്ഡഃ, ഗെഃ, കിം, തൽ, ശ്രീഃ, വിൽ എന്നിവ. ഇവിടെ ഭാജ്യത്തിങ്കൽ രൂപം ശേഷിക്കയാൽ ക്ഷേപത്തെ ധനമായിട്ടു ഉദ്ദേശിച്ചുതാകിലും ഋണമെന്നു കല്പിക്കുന്നൂ. എന്നിട്ടിവിടെ രൂപം ഋണക്ഷേപ്പമെന്നു കല്പി

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/101&oldid=172423" എന്ന താളിൽനിന്ന് ശേഖരിച്ചത്