ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൬ യയാതിചരിതം യുംചെയ്യം ഹിതമൊടു ജനകൻതാനേറെനാൾനേടിവെക്കും മുതലുകൾമകനുണ്ടെന്നാകിൽ മററാർക്കുമുണ്ടോ? അതുവിധമവരിൽത്തന്നച്ശനാൽവന്നൊരാപ- ത്തതുമനുഭപമാകുംമററുനാർഗ്ഗങ്ങളില്ലാ.൨൨ ദവയാനി-എന്നാൽമതി,ആവിധമാക്കിക്കൊള്ളാം.ഇ
പ്പോൾപോകട്ടെ.
ശുക്രൻ-അങ്ങിനെതന്നെ.ഞാനുംസ്നാനത്തിന്നുപോകുന്നു
(രണ്ടുപേരുംപോയി)
നാലാമങ്കം കഴിഞ്ഞു.
അഞ്ചാമങ്കം
(പ്രധാനമന്ത്രിപ്പനേശിക്കുന്നു)
മന്ത്രി-ചൊവ്വല്ലായ്മഅധികമാണെന്നുകേൾക്കുന്നു.നാട്ടുകാരുടെആവലാധിവർദ്ധിച്ചുവരുന്നു.തിരിമേനിയെഒന്നുകണ്ടാൽതന്നെപല സങ്കടക്കാർക്കുംതൃപ്തിയുണ്ട്.ആസ്ഥാനമണ്ഡപത്തിലേക്കുഎഴുന്നള്ളാൻഏതായാലുംസാധിക്കുയില്ലനിശ്ചയമാണ്.ഇന്നുപള്ളിയറയുടെപുറത്തുഒരുവിധംഎഴുനെള്ളിയിരിക്കാമെന്നുഇന്നലെകല്പനയായിട്ടുണ്ട്.ശേഷമുള്ളവർതന്നെമുഖംകാണിച്ചിട്ടു്എത്രദിവസമായി?ഇപ്പോൾഅവിടുത്തെസ്ഥിതിയൊന്നുംഅറിയു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |