താൾ:The Life of Hermann Gundert 1896.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


രാജ്യത്തിലേക്കു ചെല്ലേണ്ടതിനും ആ പ്രായത്തിൽ ഒരു പുതിയ ഭാഷ പഠിക്കേണ്ടതിനും മദാമെക്കു വളരേ ഭം തോന്നി. ഒടുക്കം കല്പിൽ എ ത്തിയപ്പോൾ കുട്ടപ്രായത്തിൽ വിലാത്തിയിലേക്കു അയച്ചിരുന്ന പുത്ര ന്മാർ വള്ര വലിയ യുവാക്കളായിത്തീനു എന്നു അമ്മ കണ്ടാറേ അവ രോടു സംസാരിപ്പാസ്സ് അല്പം ശങ്കിച്ചു. എങ്കിലും ഈ കാമേഘങ്ങൾ വേഗം നീങ്ങിപ്പോയി. കാഠിലുള്ള സ്നേഹം എല്ലാറെറ്റയും ملوانه നായിട്ടു മദാമെക്കു സഹായിച്ചു. അവർ വളരേ ഉത്സാവിച്ച് പുതിയ നിയമത്തെ ഗമ്മാനഭാഷയിൽ വായിപ്പാൻ ക്ഷണേന തുടങ്ങിയതു കൊണ്ടു (സ്വന്തഭാഷ అR ആയിരുന്നുവല്ലോ) ചുറ്റിലുമുള്ള ആളുകളോടു ഒരു ആത്മികസംഭ്ഷണം കഴിക്കേണ്ടതിനു എത്രയും വേഗത്തിൽ സാധിച്ചു. രണ്ടു മൂന്നു ആഴ്ച കഴിഞ്ഞതിൽ പിന്നേ സ്ത്രീകൾ ആഴ്ചതോറും പ്രാത്ഥനെക്കായി സ്വഭവനത്തിൽ വന്നു ചേരുവാൻ തുടങ്ങി. മദാമ്മ ഇംഗ്ലീഷുഭാഷയിൽ പ്രാത്ഥിച്ച മകൾ.തജ്ജിമ ചെയ്തു. ക്രമേണ ശേഷമുള്ള സ്ത്രീകളുടെ ശങ്കയും തീനു. മദാമ്മ ഹിശുദേശത്തിൽ എന്ന പോലേ ഈ ഗ്രമാനനഗരത്തിലും ഏകദേശം ന.o സംവത്സരത്തോളം എല്ലാ ദരിദ്രക്കും രോഗികൾക്കും ഒരു ആശ്വാസമായി eo63 إيواتG(30 താണശുശ്രൂഷകൾ പോലും ചെയ്യാൻ മടിച്ചിട്ടില്ല. പകരുന്ന രോഗ ങ്ങളെപോലും ഭയപ്പെടാതെ സഹായം ആവശൃപ്പെടുന്ന ഓരോ വീട്ടിലും ചെന്നു വേണ്ടുന്ന സഹായങ്ങളെല്ലാം ചെയ്യും. വസ്ത്രിയുടെ സ്ഥഭേശം ആകുന്ന രാജൂത്തിൽവെച്ച ഈ ദിനം ഒരിക്കലും പിടിച്ചിട്ടില്ലെങ്കിലും വിലാത്തിയിൽവെച്ച മദാമ്മ ഒരിക്കൽ ഈ വക ദിനക്കാരെ നോക്കുന്ന സമയം വസൂരി പിടിച്ചു അതൃന്തം വലഞ്ഞു പോയി. ദൈവകൃപയാൽ സുഖപ്പെട്ടുതാനും. ചെന്നെത്തിയ ആഭൂവഷത്തിൽ കുട്ടികളെയും കൂടേ 6Ꮌ☾3 മിറ്റൻപ്രാത്ഥനെക്കായി ചേത്തു. ഈ ചെറിയവരുടെ ഹൃദയങ്ങ ളിൽ ഓരോ നല്ല വിത്തുകളെ ഠിതെക്കയും ചെയ്തു. - . ഇതിനിടയിൽ സാക്സിന്റെ രോഗം മാറി. പൂണ്ണസൌകൃും വന്നെ ങ്കിലും അതു സായ്ക്ക് പുതിയ പ്രവൃത്തിയെ സ്ഥിരമായി ഏററ ശേഷം വന്ന താകകൊണ്ടു ദൈവേഷ്ടം എന്തെന്നു ഇപ്പോൾ സ്പഷ്ടമായി കാണാൻ സംഗതിവന്നു. സഫാം കൊല്ലത്തിലേമിശ്ശൻഉത്സവസമയം ഗുണ്ടത് പണ്ഡിതർ ഒന്നാം പ്രാവശൃം ബാത്പണ്ഡിതക്കു പകരമായി അനു ബാസലിൽ കൂടിവന്ന വലിയ പുരുഷാരത്തോടു സംസാരിച്ചു. கிைவி ശേഷമായ ഈ പ്രസംഗത്തിന്റെ സാരാംശം വായനക്കാരുടെ ഉപകാ രാത്ഥം ഭാഷാന്തരം ചെയ്തു താഴേ എഴുതുന്നു. ഒരു അാകാശ ഏല്പ് ന്നതു സാധാരണമായി വളരേ എളുപ്പമുള്ള ഒരു കാഴ്ചം ആകുന്നു. എന്നാൽ നമ്മടെ പിയ ബാത്പണ്ഡിതരുടെ അവകാശം ഭരമേലാൻ പാരം

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/67&oldid=171732" എന്ന താളിൽനിന്ന് ശേഖരിച്ചത്