SCHOO 1940 AVINDL ISLAM HIGH ന്നതിനും വളരെ പ്രയാസമുണ്ടാകുന്നതാണല്ലോ. പുരോഗ മനോന്മുഖരായ ചില ഗ്രന്ഥകാരന്മാരുടെ പരിശ്രമഫ ദങ്ങളുടെ ലമായി ചുരുക്കം ചില ശാസ്ത്രീയഗ്രന്ഥങ്ങൾ മലയാള ഭാ ഷയിൽ ഉണ്ടായിട്ടുണ്ടെങ്കിലും അവയിലെ സാങ്കേതികവ അനൈകരൂപ്യം ആ ഗ്രന്ഥങ്ങളുടെ പ്രചാര ത്തിനും പ്രയോജനത്തിനും സാരമായ തടസ്സമായിത്തീർന്നി ട്ടുണ്ട്. ഇതിനുള്ള ഏക പരിഹാരമാണം, കഴിയുന്നതും സാമ്പത്തികമായും സവസമ്മതമായും ഉപയോഗിക്കുവാൻ പാപ്തമായ വിധത്തിൽ ഓരോ ശാസ്ത്രത്തിലും ഭാഷാ വിദഗ്ദ്ധന്മാരും ശാസ്ത്രജ്ഞന്മാരും ഒത്തൊരുമിച്ച് സാങ്കേ തികപദകോശങ്ങൾ നിർമ്മിക്കുകതന്നെയാണ്. ഭാരത ത്തിലെ പുരോഗമനോന്മുഖമായ എ ഭാഷകളിലും അവ - ലംബിച്ചിട്ടുള്ള മാവും ഇതല്ലാതെ മറെറാന്നുമല്ല. ഹിന്ദി ബംഗാളി, ഉർദു, തമിഴ് മുതലായ ഭാരതീയഭാഷകളിൽ പണ്ഡിതപരിഷത്തുകളുടെയും സവകലാശാലകളുടെയും ആഭിമുഖ്യത്തിൽ ഈ ദൃശമായ സാങ്കേതികപദകോശങ്ങൾ പ്രസിദ്ധപ്പെടുത്തി കഴിഞ്ഞിട്ടുണ്ടു്. തൻമൂലം പ്രസ്തുത ഭാഷകളിൽ ശാസ്ത്രീയഗ്രന്ഥങ്ങളുടെ ഗണ്യമായ അഭിവൃദ്ധി ഉളവായിട്ടുമുണ്ട്. ആവിർഭാവത്തിൽ കേരളത്തിലെ കലകളേയും സംസ്കാരത്തേയും പരി പോഷിപ്പിക്കണമെന്നും ശാസ്ത്രീയവും സാങ്കേതികവും ആയ വിദ്യാഭ്യാസപരിപാടികളെ ക്രമാഗതമായി വികസിപ്പി ക്കണമെന്നും പ്രായോഗികശാസ്ത്രശാഖകളിലും ഗവേഷ പരിശ്രമങ്ങളിലും കൂടുതൽ പുരോഗതി ഉളവാക്ക മെന്നും ഉള്ള പ്രത്യേകോദ്ദേശ്യങ്ങളെ പ്രധാനമായി മുൻ നിർത്തി സംസ്ഥാപിതമായിട്ടുള്ള തിരുവിതാംകൂർ സർവ
താൾ:Terms-in-mathematics-malayalam-1952.pdf/7
ദൃശ്യരൂപം