ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
33
lunar | ചാന്ദ്രം |
lunar day | തിഥി |
lunation | ചാന്ദ്രമാസം |
Mars | കുജൻ, ചൊവ്വ |
mean | മദ്ധ്യമാനം |
mean anomaly | മദ്ധ്യമാനകോണം |
mean time | മദ്ധ്യമാനകാലം |
Mercury | ബുധൻ |
meridian | ധ്രുവരേഖ |
meridian altitude | മഹിഷ്ഠോന്നതി |
meridian plane | ധ്രുവരേഖാതലം |
meridian zenith distance | ഊനമഹിഷ്ഠോന്നതി |
meteor | ഉൽക്ക |
meteorite | ഉൽക്കാപിണ്ഡം |
micrometer | മൈക്രൊമീററർ |
Milky Way | ആകാശഗംഗ |
month, lunar | ചാന്ദ്രമാസം |
month, solar | സൗരമാസം |
moon | ചന്ദ്രൻ, തിങ്കൾ |
motion, annual | വാൎഷികഗതി |
motion, direct | ഗതി |
motion, proper | സമലംബഗതി |
motion, retrograde | വിഗതി |
mural circle | ദക്ഷിണഭിത്തിയന്ത്രം |