ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
31
ecentric anomaly | അതികോണം |
eclipse | ഗ്രഹണം |
eclipse, annular | വലയഗ്രഹണം |
eclipse, lunar | ചന്ദ്രഗ്രഹണം |
eclipse, partial | ഖണ്ഡഗ്രഹണം |
eclipse, solar | സൂൎയ്യഗ്രഹണം |
eclipse, total | പൂൎണ്ണഗ്രഹണം |
ecliptic | ക്രാന്തിവൃത്തം രവിമാൎഗ്ഗം |
ellipticity | ഉപവൃത്തത |
elongation | പ്രതാനം |
epoch | യുഗം |
equation of centre | കേന്ദ്രശോധനം |
equation of time | കാലശോധനം |
equator | വിഷുവം |
equator, celestial | ഖവൃത്തം, നാഡീവൃത്തം |
equator, terrestrial | ഭൂവിഷുവരേഖ |
equatorial (instrument) | ചക്രയന്ത്രം |
equatorial (adj.) | വിഷുവരേഖീയം |
equinoctial | വിഷുവൽ |
equinoctial colure | വിഷുവവൃത്തം |
equinox | വിഷുവം |
First point of Aries | ആദിബിന്ദു |
First point of Libra | തുലാബിന്ദു, അന്തബിന്ദു |
flow-tide | വേലിയേററം |
full moon | പൂൎണ്ണിമ, പൂൎണ്ണചന്ദ്രൻ |